കുമ്പളം ടോള്‍ പ്ലാസ വികസനം; പ്രതിഷേധവുമായി നാട്ടുകാര്‍
കൊച്ചിയിലെ കുമ്പളം ടോള്‍ പ്ലാസ വികസനത്തിന് സ്ഥലമേറ്റെടുപ്പിനായി സര്‍വേ നടത്താനെത്തിയ ദേശീയ പാത അതോറിറ്റി അധികൃധരെ നാട്ടുകാര്‍ തടഞ്ഞു. നടപടി അശാസ്ത്രീയമാണെന്നാരോപിച്ചാണ്..കൊച്ചിയിലെ കുമ്പളം ടോള്‍ പ്ലാസ...