- Home
- Kummanam Rajasekharan

Kerala
27 May 2018 12:33 AM IST
കുമ്മനത്തെ വെട്ടിമാറ്റി മെട്രോ യാത്രയുടെ ഫോട്ടോയുമായി മുഖ്യമന്ത്രിയുടെ പോസ്റ്റ്
ഗവര്‍ണറുടെ വലതുവശത്തായാണ് കുമ്മനം ഇരുന്നിരുന്നത്. ഗവര്‍ണര്‍ക്ക് ശേഷമുള്ള ഭാഗം വെട്ടിമാറ്റിയാണ് മുഖ്യമന്ത്രി പോസ്റ്റ് ചെയ്തത്.കൊച്ചി മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പമുള്ള ബിജെപി...

Kerala
25 May 2018 12:50 AM IST
മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഒഴിവാക്കിയത് സമാന്യമര്യാദക്ക് നിരക്കാത്തതെന്ന് കുമ്മനം
പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കരുതെന്നാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ഒഴിവാക്കിയത് സമാന്യമര്യാദക്ക് നിരക്കാത്തതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനംരാജശേഖരന്....

Kerala
14 May 2018 3:44 AM IST
ശബരിമലയില്‍ തൊഴില്‍ സമരം തുടര്‍ന്നാല്‍ ക്ഷേത്രസംരക്ഷണം ഭക്തര്‍ ഏറ്റെടുക്കുമെന്ന് കുമ്മനം
തൊഴിലാളി സംഘടനകളുടെ നിലപാട് ദൌര്ഭാഗ്യകരമാണ്ശബരിമലയില് തൊഴില്‍ സമരം തുടര്‍ന്നാല്‍ ക്ഷേത്രത്തിന്റെ സംരക്ഷണം ഭക്തര്‍ ഏറ്റെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തൊഴിലാളി സംഘടനകളുടെ...

Kerala
13 May 2018 7:49 AM IST
എന്‍ഡിഎയില്‍ തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്ന് കുമ്മനം
വെള്ളാപ്പള്ളി പിണറായിയെ കണ്ടതില്‍ അസ്വാഭാവികതയില്ലഎന്ഡിഎയില് തുടരണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ബിഡിജെഎസ് ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.ബിഡിജെഎസ് തുടരണമെന്നാണ് ബിജെപിയുടെ...

Kerala
10 May 2018 6:32 PM IST
സ്വാശ്രയപ്രശ്നത്തില്‍ സര്‍ക്കാരും പ്രതിപക്ഷവും ഒത്തുകളിക്കുന്നെന്ന് കുമ്മനം
മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമാണ് സ്വാശ്രയ മാനേജ്മെന്റുകളുമായുള്ള ചര്‍ച്ച പൊളിച്ചതെന്നും കുമ്മനം രാജശേഖരന് കോഴിക്കോട്ട് പറഞ്ഞു. സ്വാശ്രയ പ്രശ്നത്തില്‍ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും...

Kerala
30 April 2018 12:30 AM IST
അതിരപ്പളളി വിഷയത്തില്‍ എല്‍ഡിഎഫ് നിലപാട് വ്യക്തമാക്കണമെന്ന് കുമ്മനം
അതിരപ്പളളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദുരൂഹമെന്ന് ബി.ജെ.പിഅതിരപ്പളളി, മുല്ലപ്പെരിയാര്‍ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ദുരൂഹമെന്ന് ബി.ജെ.പി...
















