'കുരുതി'യെ പുകഴ്ത്തി സംഘ്പരിവാര്‍ നേതാവ് പ്രതീഷ് വിശ്വനാഥ്
പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന 'കുരുതി' ആമസോൺ പ്രൈം വിഡിയോയിലാണ് റിലീസ് ചെയ്തത്. അനീഷ് പല്യാൽ രചിച്ച് മനു വാര്യർ സംവിധാനം ചെയ്ത ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് നിർമ്മിച്ചത്