കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം 28 വരെ
ബഹിഷ്കരണത്തില്‍ നിന്ന് പിന്മാറിയ പ്രതിപക്ഷ നിരയിലെ പ്രമുഖരെല്ലാം മത്സരരംഗത്തുണ്ടാകുമെന്നാണ് സൂചന...കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം തുടരുന്നു. 6 വനിതകള്‍ ഉള്‍പ്പെടെ 199...