- Home
- Kuwait

Kuwait
30 May 2022 9:16 PM IST
ഗുണനിലവാരമില്ലാത്ത എന്ജിന് ഓയില്‍ ഉപയോഗിച്ച വര്‍ക്ക്ഷോപ്പുകള്‍ അടച്ചുപൂട്ടി
ഗുണനിലവാരമില്ലാത്ത എന്ജിന് ഓയില്‍ ഉപയോഗിച്ചതിന് രണ്ടു കാര്‍ വര്‍ക്ക് ഷോപ്പുകള്‍ കുവൈത്ത് വാണിജ്യമന്ത്രാലയം അടച്ചു പൂട്ടി. വാഹനങ്ങളുടെ എന്ജിന് കേടുവരുത്തുന്ന തരത്തില്‍ ഗുണനിലവാരം കുറഞ്ഞ എന്ജിന്...

Kuwait
28 May 2022 7:43 AM IST
സന്ദര്‍ശന വിസയിലെത്തിയ 14,653 പേര് ഇതുവരെ തിരിച്ചുപോയില്ല; സ്പോണ്സര്മാര്ക്കെതിരെ നടപടി
കുവൈത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ സന്ദര്‍ശന വിസയിലെത്തിയ 14,653 ഇത് വരെ തിരിച്ചുപോയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം. ഇവരുടെ സ്പോണ്സര്മാര്ക്കെതിരെ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണെന്നും...

Kuwait
27 May 2022 5:50 PM IST
കുവൈത്തില്‍ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ജൂണ്‍ എട്ടിന് പരിഗണിക്കും
കുവൈത്തില്‍ നെറ്റ്ഫ്ലിക്സ് നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നത് ജൂണ്‍ എട്ടിലേക്ക് മാറ്റി. അഡ്മിനിസ്ട്രേറ്റീവ് കോടതിയാണ് കേസ് പരിഗണിക്കുന്നത് ജൂണിലേക്ക് മാറ്റിയത്. നെറ്റ്ഫ്ലിക്സിലെ...

Kuwait
25 May 2022 4:17 PM IST
ഹജ്ജ് തീര്‍ത്ഥാടനത്തിന് അമിതനിരക്ക് ഈടാക്കുന്നത് തടയാന്‍ നിരീക്ഷണ സമിതി
ഹജ്ജ് തീര്‍ത്ഥാടനത്തിന് അമിത നിരക്ക് ഈടാക്കുന്നത് തടയാന്‍ കുവൈത്തില്‍ നിരീക്ഷണ സമിതിയെ നിയോഗിച്ചു.കുവൈത്ത് ഔക്കാഫ് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ഫരീദ് അസദ് ഇമാദി ആണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്....

Kuwait
25 May 2022 3:38 PM IST
രാജ്യം വിടുന്ന പ്രവാസികളില്‍നിന്ന് പിഴകള്‍ പൂര്‍ണമായി ഈടാക്കാന്‍ കരട് നിര്‍ദേശം
രാജ്യം വിടുന്നതിനു മുന്‍പ് പ്രവാസികളില്‍നിന്നു പിഴകള്‍ പൂര്‍ണമായി ഈടാക്കണമെന്ന് കുവൈത്ത് പാര്‍ലിമെന്റ് അംഗം. ഇതിനായി താമസനിയമത്തില്‍ ഭേദഗതി വരുത്തണമെന്നും എംപി കരട് നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടു. ഒസാമ...

Kuwait
25 May 2022 9:19 AM IST
തൃക്കരിപ്പൂർ സി.എച്ച് സെന്ററിലേക്ക് കിഡ്നി ഡയാലിസിസ് കിറ്റിനുള്ള സഹായം വിതരണം ചെയ്തു
തൃക്കരിപ്പൂർ സി.എച്ച് സെന്ററിലേക്ക് കിഡ്നി ഡയാലിസിസ് കിറ്റിനുള്ള സഹായം വിതരണം ചെയ്ത് കുവൈത്ത് കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റിയുടെ സഹകരണത്തോട് കൂടി സമാഹരിച്ച അഞ്ച് ലക്ഷം രൂപ...

Kuwait
24 May 2022 8:00 PM IST
കുവൈത്ത് കോൺസുലാർ കാര്യ സഹമന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ കാര്യ സഹമന്ത്രി മിഷാൽ ഇബ്രാഹിം അൽ മുദഫുമായി ഇന്ത്യൻ അംബാസഡർ സിബി ജോർജ് കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുന്നതിനുള്ള വിവിധ വഴികളും, ഇന്ത്യയിൽ...

Kuwait
24 May 2022 4:30 PM IST
97 ദിവസം പഞ്ചനക്ഷത്ര ഹോട്ടല്‍ താമസം, ബില്ല് 10,000 ദിനാറിനും മുകളില്‍; പണം ചോദിച്ചപ്പോള്‍ കൈമലര്‍ത്തി യുവാവ്
കുവൈത്തില്‍ ആള്‍മാറാട്ടം നടത്തി മൂന്നുമാസത്തിലധികം ജീവനക്കാരെ പറ്റിച്ച് പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ച കുവൈത്ത് പൗരന് അവസാനം ബില്ലടയ്ക്കാനാകാതെ പൊലീസ് പിടിയില്‍.97 ദിവസമാണ് ഇയാള്‍ ഹോട്ടല്‍...




















