- Home
- Kuwait

Kuwait
3 Jun 2022 10:12 PM IST
കുവൈത്തില്‍ ക്രിമിനല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഇനി ഓണ്‍ലൈന്‍ വഴി ലഭ്യമാകും
കുവൈത്തില്‍ ക്രിമിനല്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന സര്‍വീസ് ആരംഭിച്ചതായി ആഭ്യന്തരമന്ത്രാലയം. സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ഏകജാലക സംവിധാനമായ സഹല്‍ ആപ്ലിക്കേഷന്‍ വഴിയാണ്...

Kuwait
2 Jun 2022 6:00 PM IST
കുവൈത്ത് മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് മന്ത്രിസഭ നാമനിര്‍ദേശം നല്കിയ ആറില്‍ നാലുപേരും വനിതകള്‍
കുവൈത്ത് മുനിസിപ്പല്‍ കൗണ്‍സിലിലേക്ക് മന്ത്രിസഭ നാമനിര്‍ദേശം നല്കിയ ആറുപേരില്‍ നാലും വനിതകള്‍. മുനിസിപ്പല്‍ മന്ത്രി ഡോ. റന അല്‍ ഫാരിസ് ആണ് ചരിത്രപരമായ ഉത്തരവിറക്കിയത്.ശരീഫ അല്‍ ശല്ഫാന്, അല്യ അല്‍...

Kuwait
2 Jun 2022 12:33 PM IST
ഗോതമ്പ് ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യയുമായി നയതന്ത്ര നീക്കത്തിനൊരുങ്ങി കുവൈത്ത്
ഗോതമ്പ് ലഭ്യത ഉറപ്പാക്കാന്‍ ഇന്ത്യയുമായി നയതന്ത്ര നീക്കം നടത്താനൊരുങ്ങി കുവൈത്ത്. ഇതിന്റെ ഭാഗമായി കുവൈത്ത് വാണിജ്യ മന്ത്രി ഫഹദ് അല്‍ ശരിയാന് കുവൈത്തിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജുമായി ഉടന്‍...

Kuwait
1 Jun 2022 10:03 AM IST
ഉപേക്ഷിച്ച നിലയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്തു
കുവൈത്തിലെ ഹവല്ലിയില്‍ ദീര്‍ഘനാളായി ഉപേക്ഷിച്ച നിലയില്‍ പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ മുനിസിപ്പാലിറ്റി നീക്കം ചെയ്തു. ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉപയോഗിക്കാതെ കിടന്ന 157 ഓളം...

Kuwait
1 Jun 2022 6:38 AM IST
കുവൈത്തില്‍ ഇന്ത്യന്‍ എംബസി കൈത്തറി വസ്ത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു
കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ കൈത്തറി വസ്ത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചു. സാദു ഹൗസ് മ്യൂസിയത്തില്‍ നടത്തിയ പ്രദര്‍ശനം ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കുവൈത്ത് നാഷനല്‍...




















