Light mode
Dark mode
രാജ്യത്ത് നിലവില്‍ 1,10,000 നിയമ ലംഘകര്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്
പ്രധാന നിരത്തുകളില്‍ മണിക്കൂറുകള്‍ നീണ്ട ക്യൂവായിരുന്നു
റമദാൻ മാസത്തിൽ കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ ഔട്ട്സോഴ്സിങ് സെന്റർ സമയത്തിൽ മാറ്റം
33 മത് വിമോചന ദിനം ആഘോഷിച്ചു
ദേശീയദിനത്തില്‍ വിവിധ ലോകനേതാക്കള്‍ കുവൈത്തിനെ അഭിനന്ദിച്ചു
പ്രവാസികളിൽ 25 ശതമാനത്തിലധികം ഗാർഹിക തൊഴിലാളികളാണ്
മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ എല്ലാ പൗരന്മാരും പ്രവാസികളും ബയോമെട്രിക് ഫിംഗർ പ്രിൻ്റ് രജിസ്ട്രേഷനു വിധേയരാകണമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
മുതിരക്കല്ലായി പറമ്പ് അബ്ദുൾ ബാനു (54) ആണ് മരിച്ചത്.
കഴിഞ്ഞ ഒന്നര വർഷത്തിനിടെ മൂന്നാം തവണയാണ് പാർലമെന്റ് പിരിച്ചുവിടുന്നത്
അവധി കഴിഞ്ഞ് കുവൈത്തിലേക്ക് തിരിച്ചുപോരുകയായിരുന്ന മലയാളിക്കാണ് ജീവതത്തിൽ ഒരിക്കലും മറക്കാനാവാത്ത ചതിയുടെ അനുഭവമുണ്ടായത്.
ആദ്യദിനത്തില്‍ എണ്ണായിരത്തോളം പ്രവാസികള്‍ അപേക്ഷ സമര്‍പ്പിച്ചതില്‍ 1,763 പേര്‍ക്ക് വിസ അനുവദിച്ചു
അധികാരമേറ്റെടുത്തതിന് ശേഷം ഒമാനിൽ ആദ്യമായെത്തിയ കുവൈത്ത് അമീറിന് ഉജ്വല വരവേൽപ്പായിരുന്നു സുൽത്താനേറ്റിൽ നൽകിയത്
400 ദിനാർ ശമ്പളമുള്ള പ്രവാസികൾക്ക് പിതാവ്, മാതാവ്, ഭാര്യ, മക്കൾ എന്നിവരെ സന്ദർശന വിസയിൽ കൊണ്ടുവരാം
ഒമാൻ സുൽത്താനുമായി കുവൈത്ത് അമീർ കൂടിക്കാഴ്ച നടത്തി
അവധിക്ക് ശേഷം ഞായറാഴ്ച സ്കൂളുകള്‍ ആരംഭിച്ചതോടെയാണ് ട്രാഫിക് വീണ്ടും രൂക്ഷമായത്
രണ്ടു ദിവസത്തെ മേളയിൽ രജിസ്ട്രേഷനും പ്രവേശനവും സൗജന്യമാണ്
പട്ടികയിൽ 93–ാം സ്ഥാനത്താണ് ഇന്ത്യ
ഡിസംബറിൽ ചുമതലയേറ്റ ശേഷമുള്ള കുവൈത്ത് അമീറിൻ്റെ ആദ്യ വിദേശ സന്ദർശനമാണിത്
ദീർഘകാലമായി നിർത്തിവെച്ച പ്രവാസി വിസ നടപടികൾക്കാണ് കഴിഞ്ഞ ദിവസം വീണ്ടും തുടക്കംകുറിച്ചത്
മുബാറക്ക് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.