Light mode
Dark mode
പിഎസ്ജിയാണ് സെമിയിൽ റയലിന്റെ എതിരാളികൾ
എംബാപ്പെയുടെ വരവിന് ശേഷം റയൽ ആരാധകർ ഇത് പോലൊരു രാത്രിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളേറെയായി
റയലും പി.എസ്.ജിയും ബൊറൂഷ്യയും പ്രീക്വാര്‍ട്ടറില്‍
കഴിഞ്ഞ ദിവസം വയ്യഡോളിഡിനെതിരെ റയല്‍ ജേഴ്സിയില്‍ തന്റെ ആദ്യ ഹാട്രിക്ക് കുറിച്ച എംബാപ്പെ പിച്ചിച്ചി ട്രോഫിക്കുള്ള പോരാട്ടത്തില്‍ ലെവന്റോവ്സ്കിക്ക് പിറകിലേക്ക് ഓടിയെത്തിയത് ശരവേഗത്തിലാണ്.
പിഎസ്ജിയിൽ ഒരുമിച്ച് കളിച്ചസമയത്തുള്ള കാര്യങ്ങളാണ് നെയ്മർ വെളിപ്പെടുത്തിയത്.
'ഈഗോയൊക്കെ നല്ലതാണ്. പക്ഷെ നിങ്ങൾ ഒറ്റക്കല്ല കളിക്കുന്നത് എന്നോർക്കണം'
രണ്ടിനെതിരെ മൂന്ന് ഗോളിന് അലാവസിനെയാണ് തോൽപിച്ചത്.
അധിക്ഷേപകരമായ പോസ്റ്റുകൾ വൈകാതെ നീക്കം ചെയ്തെങ്കിലും സ്ക്രീൻഷോട്ടുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
ഓഗസ്റ്റ് 19ന് റയല്‍ മയ്യോര്‍ക്കക്കെതിരെയാണ് ലാലീഗയില്‍ റയലിന്റെ ആദ്യ മത്സരം
'ടീമില്‍ എംബാപ്പെയുടെ റോളെന്താണെന്ന കാര്യത്തില്‍ ഉറച്ച ബോധ്യം എനിക്കുണ്ട്. മൈതാനത്ത് എന്താണ് സംഭവിക്കാന്‍ പോവുന്നത് എന്ന് കാത്തിരുന്ന് കാണുക'
റയലിൽ ക്രിസ്റ്റ്യാനോയും ബെൻസേമയും ധരിച്ചിരുന്ന ഒൻപതാം നമ്പർ ജഴ്സിയിലാണ് താരം കളത്തിലിറങ്ങുക
'നമ്മുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്തൊരു രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല'
2018 മുതൽ പി.എസ്.ജിയിൽ തുടരുന്ന ഫ്രഞ്ച് താരം കഴിഞ്ഞ മെയിയിലാണ് താൻ ക്ലബ് വിടുന്നതായി ഔദ്യോഗികമായി അറിയിച്ചത്.
അടുത്ത ആഴ്ചയോടെ ക്ലബ് താരത്തെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും
യുവതാരത്തിന് പകരം പോർച്ചുഗീസ് താരം ഗോൺസാലോ റാമോസിനെയാണ് ഇറക്കിയത്.
25 കാരൻ റയലിലേക്ക് ചേക്കേറുമെന്ന് കഴിഞ്ഞ കുറച്ച് മാസമായി പ്രചരണമുണ്ടെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല.
അടുത്തിടെ ബാഴ്സലോണക്കായി സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിലടക്കം ഗോൾനേടിയ താരമാണ് വിനീഷ്യസ്.
ബലോൻ ദി ഓർ നേട്ടത്തിന് ശേഷം വീണ്ടുമൊരു അംഗീകാരത്തിന് അരികെയാണ് മെസി
കഴിഞ്ഞ രണ്ട് സീസണുകളിലും നഷ്ടമായ കിരീടം സ്വന്തമാക്കാനാണ് പി.എസ്.ജി ഇത്തവണ ഇറങ്ങുന്നത്.
ഏകദേശം 332 മില്യൺ യൂറോയാണ് അൽഹിലാൽ വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ.