കുവൈത്തിലെത്തുന്ന വിദേശികള്‍ക്ക് താത്കാലിക തൊഴില്‍ പെര്‍മിറ്റ്
തൊഴിൽ വിസയിലെത്തുന്ന വിദേശികൾക്കാണ് പ്രൊബേഷൻ കാലമായ നൂറു ദിവസത്തേക്ക് താത്കാലിക തൊഴില്‍ പെര്‍മിറ്റ് നല്കുകകുവൈറ്റിൽ തൊഴിൽ വിസയിലെത്തുന്ന വിദേശികൾക്ക് മാൻപവർ അതോറിറ്റി താത്കാലിക തൊഴിൽ പെർമിറ്റ്...