പ്രവാസി വെൽഫെയർ ‘ലേഡീസ് സ്പോർട്സ് ഫീസ്റ്റ' നാളെ
സലാല: പ്രവാസി വെൽഫെയർ സലാലയിൽ സംഘടിപ്പിക്കുന്ന ‘ലേഡീസ് സ്പോർട്സ് ഫീസ്റ്റ സീസൺ 2’ നവംബർ 14 വെള്ളി നടക്കും. വൈകിട്ട് നാല് മുതൽ ഫാസ് അക്കാദമി മൈതാനിയിൽ നടക്കുന്ന സ്പോട്സ് ഫീസ്റ്റ മുൻ സംസ്ഥാന ഹാൻഡ്ബോൾ...