Light mode
Dark mode
2020 ആഗസ്റ്റിലാണ് സ്പാനിഷ് ക്ലബ്ബ് വലന്‍സിയയില്‍ നിന്ന് സൂപ്പര്‍ താരം ഫെറാന്‍ ടോറസ് സിറ്റിയിലെത്തുന്നത്
വിയ്യാറയലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാർസ തകർത്തത്
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സുവാരസ് ബാഴ്സയില്‍ നിന്ന് അത്ലറ്റിക്കോ മാഡ്രിഡിലെത്തിയത്
സൂപ്പർ താരത്തെ തുടർന്നും ബാഴ്സ കുപ്പായത്തിൽ കാണാനാവില്ലേയെന്ന ആശങ്കക്കൊപ്പം പ്രതീക്ഷയുമുണ്ട് ആരാധകര്‍ക്ക്
നിലവിലെ പോയിന്റ് വേട്ടയില്‍ ബാഴ്സയെ മൂന്ന് പോയിന്റ് പിന്നിലാക്കി കുതിക്കുന്ന റയലിന് ഒരു സമനില നേടിയാല്‍ പോലും കിരീടം ചൂടാംസ്പാനിഷ് ലീഗ് ചാംപ്യനെ ഇന്നറിയാം. മലാഗക്കെതിരെ സമനിലയോ ജയമോ നേടിയാല്‍ റയല്‍...
റയല്‍ ബെറ്റിസാണ് ബാഴ്സയുടെ എതിരാളികള്‍. ഡിപ്പോര്‍ട്ടീവോ ല കൊരുനയെയാണ് റയല്‍ മാഡ്രിഡ് നേരിടുക.സ്പാനിഷ് ലീഗിലെ ആദ്യ മത്സരത്തിന് ബാഴ്സലോണയും റയല്‍ മാഡ്രിഡും ഇന്നിറങ്ങും. റയല്‍ ബെറ്റിസാണ് ബാഴ്സയുടെ...