- Home
- LanguageWar

India
7 July 2025 3:03 PM IST
'മഹാരാഷ്ട്രയിൽ ഞാൻ മറാത്തിയായിരിക്കാം, പക്ഷേ ഹിന്ദുസ്ഥാനിൽ ഞാൻ ഹിന്ദുവാണ്'; ഭാഷാ വിവാദത്തിനിടെ ചര്‍ച്ചയായി ബാല്‍ താക്കറെയുടെ പഴയ പ്രസംഗം
ഉദ്ധവ് താക്കറെയും രാജ് താക്കറെയും ബിജെപി നയിക്കുന്ന ഭരണകക്ഷിയായ മഹായുതി സഖ്യവും തമ്മിൽ സംഘർഷങ്ങൾ നിലനിൽക്കുന്നതിനിടയിലാണ് വീഡിയോ ശ്രദ്ധ നേടുന്നത്

