Light mode
Dark mode
ലെനയെ കൊണ്ട് വിദ്യാർഥികള്‍ക്ക് ക്ലാസ് എടുപ്പിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു
മരങ്ങളുടെ ഡി.എൻ.എ പരിശോധനാ ഫലം നിർണായക തെളിവായെടുത്ത കുറ്റപത്രത്തിൽ അഗസ്റ്റിൻ സഹോദരങ്ങളടക്കം 12 പേരാണ് പ്രതികൾ
ആക്രമിച്ച നായക്ക് പേവിഷബാധ ഉണ്ടെന്ന് സംശയിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണം എന്ന് അധികൃതര്‍ അറിയിച്ചു
നവകേരള സദസിന് മുമ്പായി വിജ്ഞാപനം പിൻവലിക്കാൻ സി.പി.എം ജില്ലാ നേതൃത്വവും സർക്കാരിൽ സമ്മർദം ചെലുത്തുന്നുണ്ട്
രാജസ്ഥാനിൽ കോൺഗ്രസിന് വ്യക്തമായ മുൻതൂക്കം ഉണ്ടെന്നും സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ കോൺഗ്രസിനെ രാജസ്ഥാനിൽ തുണയ്ക്കുമെന്നും ടീക്കാറാം മീണ പറഞ്ഞു
സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26-ാമത് ഐ.എഫ്.എഫ്.കെയിലാണ് 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് ഏര്‍പ്പെടുത്തിയത്
മഹാരാഷ്ട്രയിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഛൗഗലെ എയർ ഇന്ത്യയിൽ കാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്നു
ഭർതൃമാതാവ് യുവതിയുടെ മുടിയിൽ പിടിച്ച് വലിച്ചിഴക്കുകയും ഭർത്താവ് ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും ചെയ്തു
കാക്കനാട് പ്രവർത്തിക്കുന്ന അലൈൻ ഇന്റർനാഷണൽ എന്ന വിദേശ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയത്
നിമിഷ പ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ എത്രയും വേഗം വഴിയൊരുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്
മുറിയിലുണ്ടായിരുന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും അദ്ദേഹത്തിന്റെ കാബിനറ്റും തങ്ങൾക്കായി ഒന്നും ചെയ്തില്ലെന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു
ആഡംബര ബസിനകത്ത് മുഖ്യമന്ത്രിക്കായി 360 ഡിഗ്രി കറങ്ങുന്ന കസേര, ബാത്ത് റൂം, മിനി കിച്ചൺ എന്നിവയും ഒരുക്കിയിട്ടുണ്ട്
മധ്യപ്രദേശിലെ ഭിണ്ഡ് മണ്ഡലത്തിൽ ബി.ജെ.പി എം.എൽ.എ സ്ഥാനാർഥി രാകേഷ് ശുക്ലയുടെ വാഹനത്തിന് നേരെ വെടിവയ്പ്പ് ഉണ്ടായി
കടവന്ത്രയിലുള്ള ഹോട്ടലിൽ നിന്നാണ് ലഹരിമരുന്ന് വിൽപ്പന നടത്തുന്ന മൂന്നുപേരെ പൊലീസ് പിടികൂടിയത്
ഹരജി നൽകിയ നഹാസിന്റെ പേരിലും വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയിരുന്നു
രാഷ്ട്രീയത്തിൻ്റെ പേരിൽ സി.പി.എം സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സംഗമത്തിൽ നിന്ന് മാറി നിൽക്കേണ്ടതില്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു
ആസ്ത്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനെയും ഇന്ത്യ ഫൈനൽ കാണാനായി ക്ഷണിച്ചിട്ടുണ്ട്
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുത്ത് സ്റ്റേജ് ക്യാരേജായി ഓടിക്കുന്ന വാഹനങ്ങൾ നിയന്ത്രിക്കണമെന്നാണ് ആവശ്യം
ഒരു യു.പി സ്വദേശിയും രണ്ട് മലയാളികളുമാണ് പിടിയിലായത്