Light mode
Dark mode
ഏറ്റവും കുറഞ്ഞത് മറ്റു സംസ്ഥാനങ്ങൾക്ക് നൽകുന്നതെങ്കിലും കേരളത്തിന് നൽകണമെന്നും ധനമന്ത്രി പറഞ്ഞു
ഇത്തരത്തിൽ പൊതുതെരഞ്ഞെടുപ്പിനെ പോലും അട്ടിമറിക്കാനാകുമെന്നും ഇത് അപകടകരമായ വ്യാജ നിർമിതിയാണെന്നും എം.വി.ഗോവിന്ദൻ ചൂണ്ടിക്കാട്ടി
നാളിത് വരെ വ്യാജ ആരോപണമല്ലാതെ ഒന്നും കെ.സുരേന്ദ്രൻ ഉയർത്തിയിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ
സപ്ലൈകോയുടെ പ്രവർത്തനത്തെക്കുറിച്ചും നവീകരണത്തെക്കുറിച്ചും പഠിക്കാനും സമിതിയോട് ഭക്ഷ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്
തൃക്കാക്കര മണ്ഡലം പ്രസിഡൻ്റ് അനിൽകുമാറിനാണ് കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്
വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കുന്ന വീഡിയോ ദൃശ്യങ്ങളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്
അന്തസുണ്ടെങ്കിൽ മുഖ്യമന്ത്രി ധൂർത്ത് അവസാനിപ്പിക്കണമെന്ന് കെ.സുധാരൻ
വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഗൗരവതരമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു
കരുണാകരൻ പറഞ്ഞത് പോലെ ആരോപണം എന്നാൽ ആരോ പണം കൊടുത്ത് പറയിപ്പിക്കുന്നതാണ്, അതിനെ അങ്ങനെ എടുത്താൽ മതിയെന്നും അബിൻ വർക്കി പറഞ്ഞു
കുടുംബ വഴക്കിനിടെയുണ്ടായ മര്‍ദനത്തിലാണ് അമ്മിണി മരിച്ചതെന്നാണ് പ്രാഥമിക വിവരം
ഹുസൈന്റെ മർദനമാണ് മധുവിന്റെ മരണത്തിന് കാരണമായതെന്ന് മധുവിന്റെ സഹോദരി സരസു ആരോപിച്ചു
നെല്ലിന്റെ പണം കർഷകന് നൽകുന്നത് സിബിൽ സ്കോറിനെ ബാധിക്കില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു
യുജിസിയുടെ ഏഴാമത് ശമ്പളപരിഷ്കരണം നടപ്പിയിലാക്കിയതിന്റെ ഭാഗമായി അധ്യാപകർക്ക് കൊടുത്ത ശമ്പളത്തിന്റെ കുടിശ്ശിക കേന്ദ്രം തന്നുതീർക്കാനുണ്ട്
ഫലസ്തീന് പിന്തുണ കൊടുത്താൽ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടുമോ, സീറ്റ് കുറയുമോ എന്ന് ചിന്തിക്കേണ്ട കാര്യമില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വൻതോതിൽ എം.ഡി.എം.എ കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിന്റെ മുഖ്യ കണ്ണിയാണ് തമീം
പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
എ.ഐ.കാമറ സ്ഥാപിച്ച ശേഷം അപകട മരണനിരക്ക് കുറഞ്ഞെന്ന് ഗതാഗത വകുപ്പ് മന്ത്രി
മനുഷ്യത്വരഹിതമായ അധിനിവേശമാണ് ഇസ്രായേലിന്റേതെന്നും യൂഹാനോൻ മാർ മിലിത്തിയോസ് കൂട്ടിച്ചേർത്തു
തീ നിയന്ത്രണ വിധേയമാക്കിയതായി റെയിൽവേ അറിയിച്ചു
ഉച്ചയ്ക്ക് ഒന്നരയോടെയാണ് ജനറല്‍ കംപാര്‍ട്ട്മെന്റില്‍ സ്ഫോടനമുണ്ടായത്