Quantcast

കണ്ണൂരിൽ കാറും ബസും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്

പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    15 Nov 2023 3:03 PM GMT

car-bus collision in Kannur, road accident, latest malayalam news, കണ്ണൂരിൽ കാറും ബസും കൂട്ടിയിടിച്ച് റോഡ് അപകടം, ഏറ്റവും പുതിയ മലയാളം വാർത്ത
X

കണ്ണൂർ: കണ്ണപുരത്ത് കാറും ബസും കൂട്ടിയിടിച്ച് ഇരുപതോളം പേർക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരം.


കണ്ണപുരം പാലത്തിന് സമീപം ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



TAGS :

Next Story