Quantcast

'മനുഷ്യത്വരഹിതമായ അധിനിവേശമാണ് ഇസ്രായേലിന്‍റേത്'; ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ

മനുഷ്യത്വരഹിതമായ അധിനിവേശമാണ് ഇസ്രായേലിന്‍റേതെന്നും യൂഹാനോൻ മാർ മിലിത്തിയോസ് കൂട്ടിച്ചേർത്തു

MediaOne Logo

Web Desk

  • Published:

    15 Nov 2023 7:41 PM IST

Israels Inhumane Occupation, Yohanon Mar Milithios, head of the Orthodox Church Thrissur, latest malayalam news, gaza, ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ അധിനിവേശം, ഓർത്തഡോക്സ് സഭാ തലവൻ യൂഹാനോൻ മാർ മിലിത്തിയോസ് തൃശൂർ,ഏറ്റവും പുതിയ മലയാളം വാർത്തകൾ, ഗാസ,
X

തൃശൂർ: ഹമാസിന്റേത് സ്വാഭാവിക പ്രതികരണമെന്ന് ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസ്.


യേശുവിന്റെ ശിഷ്യൻമാർ എന്ന നിലയിലാണ് ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ചരിത്രത്തെ വളച്ചൊടിച്ച സമൂഹമാണ് ഇസ്രായേൽ. മനുഷ്യത്വരഹിതമായ അധിനിവേശമാണ് ഇസ്രായേലിന്‍റേതെന്നും യൂഹാനോൻ മാർ മിലിത്തിയോസ് കൂട്ടിച്ചേർത്തു.



TAGS :

Next Story