Light mode
Dark mode
തലയ്ക്ക് വെടിയേറ്റ് ഒരാഴ്ചയിലേറെയായി ഇയാള്‍ കോഴിക്കോട് മെഡി.കോളജില്‍ ചികിത്സയിലായിരുന്നു
ലക്ഷങ്ങളുടെ ആസ്തി ഉണ്ടെന്ന ആരോപണം തെളിയിക്കാൻ സിപിഎമ്മിനെ വെല്ലുവിളിച്ച് മറിയക്കുട്ടിയും രംഗത്തെത്തി
ചെങ്ങന്നൂരിൽ നിന്നും പാലക്കാട്ടേക്ക് നടത്തിയ സർവീസിലാണ് വ്യാജ സി.ഡി ഉപയോഗിച്ച് സിനിമാ പ്രദർശനം നടത്തിയത്
വേര്‍പിരിയലിനു ശേഷം അടുത്തിടെ നാഗ ചൈതന്യക്കൊപ്പമുള്ള ചിത്രം സാമന്ത പങ്കുവച്ചിരുന്നു
ഏറെ നേരത്തെ തിരച്ചിലില്‍ ഒന്നും കിട്ടാതായതോടെ ക്ഷീണിച്ച മോഷ്ടാവ് ഓഫീസ് മുറിയിലെ കിടക്കയെടുത്ത് അടുത്തുള്ള ആളൊഴിഞ്ഞ വീട്ടില്‍ കൊണ്ടുപോയി ഇട്ട് ഉറങ്ങുകയായിരുന്നു
യഷിന്റെ പ്രകടനത്തെ പുകഴ്ത്തിയും യഷ് ഇല്ലാത്ത കെ.ജി.എഫിനെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നുമാണ് ആരാധകർ പറയുന്നത്
കരാറുകാരൻ തന്നെ ഹെൽമെറ്റുകള്‍ മാറ്റുന്നതാണെന്ന് വാഹനഉടമകൾ ആരോപിച്ചു
അമിതമായ പഞ്ചസാരയുടെ ഉപയോഗം ഫാറ്റി ലിവർ, ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം എന്നിവക്കും കാരണമാകും
ഗസ്സ വിഷയം ചർച്ച ചെയ്യാൻ അറബ് ഇസ്ലാമിക രാജ്യങ്ങളുടെ ഉച്ചകോടി നാളെ റിയാദിൽ ചേരും
ഷോറൂമിൻ്റെ ഭിത്തിയടക്കം തകർത്താണ് കാർ മുന്നോട്ട് നീങ്ങിയത്.
കെ.എസ്.ആർ.ടി.സിയിലെ പെൻഷൻ വിതരണം മുടങ്ങുന്നതിൽ ഹൈക്കോടതി ഇന്ന് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു
ഇടിമിന്നലോടെ ശക്തമായി കാറ്റ് ആഞ്ഞ് വീശുകയായിരുന്നു
2021 ജനുവരി, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി പെൺകുട്ടിയുടെ കുടുംബ സാഹചര്യം മുതലെടുത്ത് ഇയാൾ പലതവണ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു
140 ഗ്രാം തൂക്കമുള്ള ഹെറോയിന്‍ വിപണിയിൽ ഒരു കോടി രൂപയിലേറെ വിലയുണ്ട്
കേരളീയം വന്‍തോതില്‍ ജനശ്രദ്ധ നേടിയപ്പോള്‍ അതിന്റെ ശോഭ കെടുത്താനുള്ള ചില ശ്രമങ്ങളാണുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറത്തെ ഫലസ്തീൻ അനുകൂല പ്രകടനത്തിൽ വിശദീകരണം തേടുന്നത് പോലും ശരിയല്ലെന്നും കോൺഗ്രസ് ഇത്രമാത്രം അധഃപതിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും കേന്ദ്രസർക്കാരിന്റെ നിലപാടുകളാണ് പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു
കെ.ജി.ഒ.എ നേതാവായിരുന്ന ശിവകുമാറാണ് പുതിയ പ്രൈവറ്റ് സെക്രട്ടറി
താൻ നന്നായി വായിക്കുകയും കമ്പ്യൂട്ടർ ഉപയോഗിക്കുകയും ചെയ്യുന്ന ആളാണെന്നും അതിന് അനുയോജ്യമായ കണ്ണടയാണ് വാങ്ങിയതെന്നും മന്ത്രി പറഞ്ഞു
25 വർഷമായി പുറത്തിറക്കാത്ത ഒറ്റക്കൊമ്പൻ ചന്ദ്രശേഖരനെ ഈയിടെയാണ് പുറത്തേയ്ക്ക് എഴുന്നള്ളിച്ച് തുടങ്ങിയത്