Light mode
Dark mode
അരിക്കൊമ്പനെ പിടികൂടുന്നതിന് മുന്നോടിയായുള്ള മോക്ക്ഡ്രിൽ ഇന്ന് പൂർത്തിയായി
ഔദ്യോഗിക രഹസ്യ നിയമപ്രകാരം സ്വമേധയാണ് പൊലീസ് കേസെടുത്തത്
കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ സിസോദിയയെ സി.ബി.ഐ അറസ്റ്റ് ചെയ്തത്
നിരവധി പുതിയ താരങ്ങള്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇവരുടെ പേരുകള്‍ സർക്കാരിന് കൈമാറുമെന്നും സംഘടനകള്‍ അറിയിച്ചു.
വസ്തുതാ വിരുദ്ധമായ പ്രസ്താവനകളാണ് പ്രധാനമന്ത്രി നടത്തിയതെന്നും കള്ള പ്രചരണം നടത്തി മുന്നോട്ട് പോകാനാണ് ശ്രമമെന്നും എം.വി ഗോവിന്ദൻ പറഞ്ഞു
സംഗീത സംവിധായകൻ അൽഫോൻസ് ജോസഫ് ആലപിച്ചിരിക്കുന്ന ഗാനം ടിപ്സ് മലയാളം യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തിട്ടുള്ളത്
നിരവധി മന്ത്രാലയങ്ങള്‍ക്കും കുവൈത്ത് ന്യൂസ് ഏജന്‍സിക്കുമാണ് വെരിഫിക്കേഷന് നഷ്ടമായത്
പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയിൽ ഗവർണറുടെ പേരില്ല
സഞ്ജു സാംസൺ പ്രതീക്ഷകൾ സജീവമാക്കിയെങ്കിലും 22 റൺസ് കൂട്ടിച്ചേർക്കുമ്പോഴേക്കും പുറത്താകാനായിരുന്നു ക്യാപ്റ്റന്റെ വിധി
നിങ്ങള്‍ ഭാഗ്യവാനാണ് എന്തെന്നാൽ നിങ്ങളെത്തിപ്പെട്ട ഉയരങ്ങള്‍ കാണാൻ ജീവിച്ചിരിക്കുമ്പോള്‍ നിങ്ങളുടെ ഉമ്മക്ക് സാധിച്ചു
അന്നേ ദിവസത്തെ എല്ലാ സർവീസുകളും തൊട്ടടുത്ത ഡിപ്പോയായ വികാസ് ഭവനിൽ നിന്നും ആയിരിക്കും ആരംഭിക്കുന്നത്
സർക്കാരിനെ കുറിച്ചുള്ള സത്യങ്ങൾ വിളിച്ചു പറഞ്ഞതുകൊണ്ടാണ് തന്റെ സഹോദരനെ കഷ്ടപ്പെടുത്തുന്നതെന്ന് പ്രിയങ്ക ഗാന്ധി
വിരാട് കോഹ്ലി നായകനായെത്തിയ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ 24 റൺസിന് തോൽപ്പിച്ച് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ
ട്രക്കിന് തീപിടിച്ചത് ഗ്രനേഡ് ആക്രമണണത്തിലാണെന്ന് സൈന്യം അറിയിച്ചു
ആറ് എപ്പിസോടുള്ള സീരീസിൽ റിച്ചാർഡ് മാഡൻ, പ്രിയങ്ക ചോപ്ര, സ്റ്റാൻലി ടുച്ചി, ലെസ്ലി മാൻവില്ലെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു
ചുണ്ടപ്പെട്ടി സ്വദേശി മനോഹരന്റെ മകൾ രേഖയാണ് മരിച്ചത്
ഇന്നലെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു
ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഷാജി, ശശി എന്നിവര്‍ക്കാണ് സുപ്രിം കോടതി അനുമതി നൽകിയത്
മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
'സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ല'