Light mode
Dark mode
ഗസ്സയിലെ ജബലിയ അഭയാർത്ഥി ക്യാമ്പിൽ നടത്തിയ സൈനിക ഓപ്പറേഷനിടെ അഭയാർത്ഥികൾ താമസിക്കുന്ന ടെന്റിലേക്ക് നായയെ അഴിച്ചുവിടുകയായിരുന്നു.
സുപ്രിം കോടതി വിധി നടപ്പിലാക്കുവാൻ ശ്രമിക്കാതെ, സർക്കാരും പൊലീസും നാടകം കളിക്കുകയാണെന്നും ഓർത്തഡോക്സ് സഭ വിമർശിച്ചു
ജീവനക്കാരുടെ ശമ്പള കുടിശിക പരിഹരിക്കുന്നതിനുവേണ്ടിയാണ് തുക
സംസ്ഥാന സർക്കാരുകൾ നടത്തുന്ന പഴയ പ്രവേശന പരീക്ഷാ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്നാണ് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം
ഇന്നലെ പുലർച്ചെയാണ് കരിമ്പ വെട്ടം സ്വദേശിനി സജിതയെ (26) വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
സത്യപ്രതിജ്ഞയ്ക്ക് എത്തിയ ഇൻഡ്യാ സഖ്യം എംപിമാർ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമെന്ന് വ്യക്തമാക്കി
മത്സ്യക്കുരുതിക്ക് പുറമേ പെരിയാറിലെ പൊതുവായ മാലിന്യ പ്രശ്നങ്ങളാണ് സമിതി പരിശോധിക്കുന്നത്
മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റു കുറവ് സംബന്ധിച്ച കണക്ക് അവതരിപ്പിച്ചപ്പോള്‍ അണ് എയ്ഡഡ് സ്കൂളില്‍ പ്രവേശനം നേടിയവരെയും വി എച് എസ് സിയില്‍ പ്രവേശനം നേടിയവരെയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി...
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നാളെ നിയസഭയിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.
ഇന്നലെയാണ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാറിനെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത്
യാത്രകാരൻ വാഹനം പാർക്ക് ചെയ്ത് മാറിയതിനു പിന്നാലെയായിരുന്നു അപകടം
യുഡിഎഫ് യോഗത്തിൽ സംസാരിക്കാൻ വിളിക്കാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തി പ്രകടിപ്പിച്ചതാണ് അനുനയത്തിന് കാരണം
ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് യൂണിയനുകൾ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് വരുംദിവസങ്ങളിൽ മഴക്ക് നേരിയ ശമനമുണ്ടാകുമെന്നാണ് സൂചന
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ശക്തമായ സമരവും ആയി മുന്നോട്ട് പോകുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ
കോഴിക്കോട് ആർഡിഡി ഓഫീസ് ഉപരോധിച്ച കെഎസ്യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി
ചെലവ് കുറയ്ക്കുന്നതിന് സോളാർ പോലെയുള്ള ബദൽ മാർഗങ്ങൾ തേടാനാണ് സോഷ്യൽ മീഡിയയിലെ ഉപദേശം
സിപിഎം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെയാണ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്
മുപ്പതോളം വിദ്യാർഥികൾക്ക് ചോദ്യപേപ്പറും സോൾവ് ചെയ്ത ഉത്തരക്കടലാസുകളും ലഭിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്
തമിഴ്നാട്ടിലെ നാല് ആശുപത്രികളിലായി 216 പേരാണ് ചികിത്സയിൽ കഴിയുന്നത്