Light mode
Dark mode
മൂന്നു ക്യാബിനറ്റ് സ്ഥാനവും ബിഹാറിന് പ്രത്യേക പദവിയുമാണ് നിതീഷ് കുമാറിന്റെ ഡിമാൻഡ്
ഡിസിസി ഓഫീസിൽ വച്ച് മർദ്ദിക്കുകയും , ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി
ഏകപക്ഷീയമായി തനിക്കെതിരെ മാത്രം നടപടിയെടുക്കരുതെന്ന് ജോസ് വള്ളൂർ ആവശ്യപ്പെട്ടു
ബിജെപി ജനാധിപത്യവിരുദ്ധമായും നിയമവിരുദ്ധമായും സർക്കാർ രൂപീകരിക്കുകയാണെന്നും മമത ബാനർജി ആരോപിച്ചു
സുരക്ഷ ജീവനക്കാരൻ ജുറൈജിനെതിരെ മീഡിയവൺ വാർത്ത നൽകിയതിന് പിന്നാലെയാണ് നടപടി.
പ്രതിപക്ഷ നേതാവിനെ കാത്തിരുന്ന് കാണൂവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ
19 സീറ്റുകളിലെ LDF സ്ഥാനാർത്ഥികളുടെ തോൽവി ഭരണവിരുദ്ധ വികാരണം കാരണമാണോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം നിറഞ്ഞ മറുപടി
കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി
മുന്നണിയുടെ കെട്ടുറപ്പിന് വേണ്ടി സീറ്റിൽ വിട്ടുവീഴ്ച വേണമെന്ന സിപിഎമ്മിന്റെ ആവശ്യം സിപിഐ തള്ളി.
ഉപതെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമോ എന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും നിലവിൽ അത്തരം ചർച്ചകൾ ആരംഭിച്ചിട്ടില്ലെന്നും ആനി രാജ പറഞ്ഞു.
നിയന്ത്രണം വിട്ട വാഹനം മൂന്നുപേരെ ഇടിച്ചുതെറിപ്പിച്ചു
പാര്‍ലമെന്ററി സമിതി യോഗത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുക്കും
വൈറ്റില ഡിവിഷൻ കൗൺസിലർ സുനിത ഡിക്സൺ ആണ് പ്രതിഷേധിക്കുന്നത്.
നേരത്തെ കൊൽക്കത്ത ഹൈക്കോടതി എൻ ടി എ യോട് പത്തു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിരുന്നു
ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ മന്ത്രിസഭയിൽ ഇടം നേടിയേക്കും
കോഴിക്കോട് തിരുവമ്പാടിയിൽ നിന്നും കക്കാടംപൊയിലിലേക്ക് പോവുന്ന കെ എസ് ആർ ടി സി ബസിന്റെ ഡ്രൈവർ പ്രകാശനെയാണ് ബസ്സ് ഓടിക്കൊണ്ടിരിക്കെ മർദിച്ചത്
ഗ്രേസ് മാർക്കിൽ അപാകതകൾ ഉണ്ടെങ്കിൽ അത് പരിശോധിക്കാൻ പുതിയ സമിതി രൂപീകരിച്ചുവെന്നും എൻടിഎ ചെയർമാൻ സുബോദ് കുമാർ സിംഗ് പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയിൽ പ്രമേയം പാസാക്കി
പാലക്കാട് സ്വദേശിയായ ഷെമീറിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്
100 രൂപക്ക് സ്ത്രീകളെ കർഷകസമരം ചെയ്യാൻ വിലയ്ക്കെടുക്കുന്നുവെന്ന കങ്കണയുടെ പ്രസ്താവനക്കെതിരെയായിരുന്നു സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗറിന്റെ പ്രതിഷേധം