ടിക്ടോക്കും ടെലഗ്രാമും നിരോധിച്ച് സൊമാലിയ; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് വാദം
ഭീകരരും അധാർമ്മിക ഗ്രൂപ്പുകളും നിരന്തരം ഭയാനകമായ ചിത്രങ്ങളും തെറ്റായ വിവരങ്ങളും പൊതുജനങ്ങളിലേക്ക് പ്രചരിപ്പിക്കാൻ ടിക്ടോക്ക് ഉൾപ്പടെയുള്ള ആപ്പുകൾ ഉപയോഗിച്ചിരുന്നതായാണ് വിവരം.