Light mode
Dark mode
എളമരം കരീം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച 'കാലം മാറും കാലും മാറും' എന്ന വീഡിയോക്കെതിരെ യു.ഡി.എഫാണ് പരാതി നല്‍കിയത്
തൊട്ടില്‍പാലം സ്വദേശി മെബിന് തോമസിനെതിരെയാണ് പൊലീസ് കേസെടുത്തത്
രാവിലെ പത്തിന് കാക്കൂരിലെ എല്‍.ഡി.എഫ് പൊതുയോഗമാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി
Kasaragod's LDF candidate posts Islamophobic video | Out Of Focus
ഷാഫി പറമ്പിലിൻ്റെ അറിവോടെയാണ് സൈബർ ആക്രമണം എന്ന ആരോപണം അസംബന്ധമാണെന്നും രമ പറഞ്ഞു
എല്‍.ഡി.എഫ്- യു.ഡി.എഫ് എം.പിമാര്‍ അവരുടെ കാലഘട്ടത്തില്‍ പഞ്ചായത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചാണ് ചലഞ്ച്
''പിണറായി വിജയനെ മറ്റ് സംസ്ഥാനങ്ങളിലെ സി.പി.എം ഘടകങ്ങൾ പ്രചാരണത്തിന് ക്ഷണിക്കുന്നില്ല. മദ്രാസിലെ സി.പി.എം പിണറായിയോട് പറഞ്ഞത് തങ്ങളെ ഉപദ്രവിക്കരുതെന്നാണ്.''
പിഡിപി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി അംഗീകാരം നല്കി
ഹൈക്കോടതി ബെഞ്ചിനുവേണ്ടി പല ശ്രമങ്ങളും നടത്തിയിട്ടും ജുഡിഷ്യറി അടക്കമുള്ളവയില്‍നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് തരൂരിന്റെ മറുപടി
ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടത് നേട്ടമാക്കാൻ സർക്കാർ
മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനവും പ്രതിപക്ഷം ആയുധമാക്കുന്നു
കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമാണെന്ന് വരണാധികാരി
നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം തുടങ്ങി
സ്ത്രീ എന്ന പരിഗണന പോലുമില്ലാതെ അധിക്ഷേപ കമന്റുകളും മെസേജുകളും പ്രചരിപ്പിക്കുന്നെന്നും പരാതിയിലുണ്ട്
''മുൻ എം.എസ്.എഫുകാരെ തിരിച്ചെടുത്തതിന് പിന്നിൽ കുഞ്ഞാലിക്കുട്ടിയുടെ ഇ.ഡി പേടിയാണ്''
''ജനങ്ങൾ വിജയിപ്പിച്ചപ്പോഴാണ് ഹൈബി അറിയപ്പെട്ടത്. ജനങ്ങളാണ് ആളുകളെ അറിയുന്നവരും അല്ലാത്തവരുമാക്കുന്നത്. ആ ഒരു അവസരം അവർ എനിക്കു തരുമെന്നാണു വിശ്വസിക്കുന്നത്.''
ട്വന്റി20 സ്ഥാനാർഥി ആന്റണി ജൂഡിയും പ്രചാരണരംഗത്തുണ്ട്
കോൺഗ്രസ് പഞ്ചായത്ത് അംഗം അവിനാഷ് മച്ചാദോയാണ് ബി.ജെ.പിയെ പിന്തുണച്ച് വോട്ട് നൽകിയത്.
'പ്രളയം വന്നപ്പോൾ പ്രധാനമന്ത്രി വന്നില്ല, ഇപ്പോൾ വരുന്നത് രാഷ്ട്രീയ താൽപര്യങ്ങൾക്ക്'
'സമസ്തക്കാർ ഉൾപ്പെടെ എല്ലാ വിഭാഗത്തിന്റെയും വസ്തുതകളെ വിലയിരുത്തുന്ന മിതവാദികളായ ലീഗുകാരുടെയും പിന്തുണ എനിക്കുണ്ട്'