Light mode
Dark mode
മേയർ എഴുന്നേറ്റുനിന്നാൽ കൗൺസിലർമാർ ഇരിക്കണമെന്ന ചട്ടം പാലിക്കാത്തതുകൊണ്ടാണ് പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തതെന്ന് മേയർ ബീന ഫിലിപ്പ് മാധ്യമങ്ങളോട് പറഞ്ഞു.
പാഠ്യപദ്ധതി പരിഷ്കരണത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും സുതാര്യമായി തന്നെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു.
ആൺ, പെൺ ഭേദമില്ലാതെ ഒരുമിച്ചിരുത്തി ലൈംഗിക വിദ്യാഭ്യാസം നൽകിയാൽ നാടിന്റെ സംസ്കാരം നശിക്കുമെന്നും രണ്ടത്താണി പറഞ്ഞു.
പിണറായിക്ക് പഴയ നിലപാട് തന്നെയാണോ ലീഗിനോട് ഇപ്പോഴുമുള്ളതെന്ന് വ്യക്തമാക്കണമെന്നും കെ സുധാകരൻ
അസംതൃപ്തിയുള്ളവർ കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷം ശക്തിപ്പെടണമെന്നേ ആഗ്രഹിക്കുകയുള്ളൂവെന്നും മന്ത്രി
ഏക സിവിൽകോഡ് സ്വകാര്യ ബില്ലായി രാജ്യസഭയിൽ എത്തിയപ്പോൾ കോൺഗ്രസ് അംഗങ്ങളുടെ അസാന്നിധ്യവും ചർച്ചകൾക്ക് ആക്കംകൂട്ടിയിരിക്കുകയാണ്
യു.ഡി.എഫിനെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും രാഷ്ട്രീയത്തിൽ പലർക്കും പല മോഹങ്ങളുമുണ്ടാകുമെന്നും സാദിഖലി തങ്ങൾ
പല വിഷയങ്ങളിലും ലീഗെടുത്തിട്ടുള്ള നിലപാട് കോൺഗ്രസിന് അനകൂലമല്ലെന്നും എം.വി ഗോവിന്ദൻ
ഒത്തുതീർപ്പ് വ്യവസ്ഥകൾ നാളെ മുഖ്യമന്ത്രി നിയമസഭയിൽ വായിക്കും.
അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഭരണമാണെന്ന് ചൂണ്ടികാട്ടിയാണ് എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്
ഡിസംബർ 7.8,9 തീയതികളിലാണ് ജാഥ
കെ. സുരേന്ദ്രനടക്കമുള്ളവരുടെ കേസിൽ ഇടപെട്ടതിൽ എന്താണ് തെറ്റെന്ന് ആരിഫ് ഖാൻ
കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ലോകായുക്ത ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നിരീക്ഷണം
വിഴിഞ്ഞത്ത് ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന് എല്‍.ഡി.എഫ് സർക്കാറും സമര സമിതിയും ആവര്‍ത്തിക്കുന്നു
ജീവനക്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവർണർ
നടപടി വിശദീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ പ്രിൻസിപ്പൽ സെക്രട്ടറി ചീഫ് സെക്രടറിക്ക് കത്തയച്ചു
പി.എസ്.സി നിയമനങ്ങൾ പോലും അട്ടിമറിക്കുന്ന ലോബി സി.പി.എമ്മിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഹമീദ് വാണിയമ്പലം
രാജ്ഭവൻ ഉപരോധത്തിൽ അണിനിരന്ന് പതിനായിരങ്ങൾ
തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി
നേതൃത്വം ഇടതുമുന്നണിക്കാണെങ്കിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് രാജഭവൻ മാർച്ച്. കേരളത്തിനെതിരായ നീക്കം ചേർക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയാണ് മുദ്രാവാക്യങ്ങൾ.