- Home
- LDF

Kerala
27 March 2021 10:06 PM IST
'എല്‍.ഡി.എഫ് സര്‍ക്കാരില്‍ തൃപ്തര്‍, പ്രസ്ഥാനം മുന്നോട്ടുവെച്ച മുഖ്യ കാര്യങ്ങള്‍ അംഗീകരിക്കപ്പെട്ടു'; എ.പി. അബ്ദുൽ ഹക്കീം അസ്ഹരി
കഴിഞ്ഞ സര്‍ക്കാര്‍ വളരെ ഊഷ്മള ബന്ധമാണ് പ്രസ്ഥാനത്തോട് നിലനിര്‍ത്തിയിരുന്നതെന്നും ഭരണതുടര്‍ച്ചയുണ്ടാകുന്നത് പൊതുവികസനത്തിന് ഗുണപരമായിട്ടാണ് മനസ്സിലാക്കുന്നതെന്നും എ.പി. അബ്ദുൽ ഹക്കീം അസ്ഹരി

Kerala
4 Jun 2018 2:41 AM IST
ഒന്നര വര്‍ഷത്തിനിടെ പിണറായി മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മന്ത്രി
അധികാര ദുര്‍വിനിയോഗം ഇപി ജയരാജനെ വീഴ്ത്തിയപ്പോള്‍ ഫോണ്‍ കെണിയില്‍ കുടങ്ങി എകെ ശശീന്ദ്രന് അടിതെറ്റി. കയ്യേറ്റ ആരോപണത്തില്‍ തോമസ് ചാണ്ടി കൂടി വീണത് പിണറായി സര്‍ക്കാരിനെ..ഒന്നര വര്‍ഷത്തിനിടെ പിണറായി...

Kerala
3 Jun 2018 5:50 AM IST
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘപരിവാര്‍ ഗൂഢാലോചനയെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കൊലപാതകക്കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച രേഖകള്‍ അധിക സത്യവാങ്മൂലമായി സമര്‍പ്പിച്ചത്.എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘപരിവാര്‍...



















