- Home
- Leelavathi teacher

Kerala
16 Sept 2025 11:56 AM IST
'ലീലാവതി ടീച്ചർ ഗസ്സക്ക് വേണ്ടി സംസാരിച്ചത് മനുഷ്യസ്നേഹിയുടെ ഹൃദയത്തിൽ നിന്നുള്ള വാക്കുകൾ' സൈബറാക്രമണങ്ങള്‍ അപലപനീയമെന്ന് മന്ത്രി വി.ശിവൻകുട്ടി
ഭക്ഷണത്തിനായി ഇരുന്ന് പാത്രവും നീട്ടിനൽക്കുന്ന ഗസ്സയിലെ കുഞ്ഞുങ്ങളെ കാണുമ്പോൾ എനിക്ക് എങ്ങനെയാണ് ചോറ് തൊണ്ടയിൽ നിന്നിറങ്ങുക എന്നായിരുന്നു ലീലാവതിയുടെ പരാമർശം


