- Home
- license plates

Kerala
20 Jan 2019 12:47 PM IST
ലഹരിമരുന്ന് ഉപയോഗം കണ്ടെത്താന്‍ നിയമ വിരുദ്ധമായി വിദ്യാർഥികളുടെ മൂത്ര പരിശോധന; സംഭവം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍
സംഭവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് പുറത്തിറക്കിയ വിവാദ സര്‍ക്കുലര്‍ മീഡിയവണിന് ലഭിച്ചു. സർക്കുലറിനെപ്പറ്റി അറിയില്ലെന്നാണ് കോളജ് പ്രിൻസിപ്പാളിന്റെ വിശദീകരണം.


