ഓഫീസിനുള്ളിൽ പുൾ-അപ്സ്; ഇന്റേൺഷിപ്പുകാരൻ്റെ 'മാസ്' പ്രകടനം കണ്ട് ഞെട്ടി കമ്പനി സിഇഒ
ഓഫീസിലെ സാധാരണ പ്രവൃത്തിസമയത്തിനിടയിൽ ആകാശ് യാതൊരു സങ്കോചവുമില്ലാതെ പുൾ-അപ്സ് ബാറിൽ അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ ശാന്തനു ദേശ്പാണ്ഡെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്