മെസ്സിയെ വിമര്‍ശിക്കുന്ന മറഡോണയുടെയും പെലെയുടെയും ശബ്ദരേഖ പുറത്ത്
ചടങ്ങിന് തൊട്ടു മുന്‍പ് ഇരുവരും നടത്തിയ സംഭാഷണം മൈക്രോഫോണ്‍ വഴിയാണ് പുറത്തായത്.മെസ്സി അത്ര വലിയ കളിക്കാരനൊന്നുമല്ലെന്ന് ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെയും മാറഡോണയും. പാരിസില്‍ യൂറോകപ്പ് പ്രൊമോഷണല്‍...