- Home
- Lionel Messi

Football
1 Sept 2021 4:36 PM IST
കുട്ടികളെ സാധാരണക്കാരെ പോലെ സ്കൂളിൽ കൊണ്ടാക്കുന്ന മെസി: അമ്പരപ്പ് മാറാതെ സംഗീത്
മെസ്സിയല്ലേ എന്നു സംശയം. ചോദിച്ചപ്പോൾ ഒരു ചിരിയോടെ അതെ എന്നു പറഞ്ഞതു മാത്രമേ ഓർമയുള്ളൂ. ഒരു സെൽഫി എടുത്തോട്ടെ എന്നു ചോദിച്ചതും അതിനു സമ്മതിച്ച് ചേർന്നു നിന്ന് ചിത്രമെടുത്തതുമെല്ലാം വളരെ വേഗം സംഭവിച്ചു...

Football
22 Aug 2021 3:17 PM IST
ബാഴ്സക്ക് സമനില; മെസിയില്ലാത്തതിനാല് എതിരാളികള്‍ക്ക് ഭയമില്ലാതെയായെന്ന് കൂമാന്
എപ്പോഴും ഒരേ കാര്യം തന്നെ പറയുന്നതിൽ എനിക്കു താൽപര്യമില്ല, എന്നാൽ നമ്മൾ ലോകത്തിലെ ഏറ്റവും മികച്ച താരത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മെസി ഉണ്ടായിരുന്ന സമയത്ത് എതിരാളികൾക്കു കൂടുതൽ ഭയമുണ്ടായിരുന്നു

Football
11 Aug 2021 5:36 PM IST
ഒരിക്കലും നടക്കില്ലെന്ന് തോന്നിയ മെസിയുമായുള്ള കരാര്‍ പി.എസ്.ജി സാധ്യമാക്കിയതെങ്ങിനെ?
പി.എസ്.ജി സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ ലിയോനാര്‍ഡോ, മെസിയുടെ പിതാവ് ജോര്‍ജിനെയും കളിക്കാരന്റെ അഭിഭാഷകരോടും നേരിട്ട് സമീപിച്ചു. ക്ലബ് പ്രസിഡന്റ് നാസര്‍ അല്‍ ഖലീഫിയും അന്നു രാത്രി ചര്‍ച്ചകളില്‍...



















