- Home
- live streamer

India
16 Oct 2025 4:16 PM IST
യൂട്യൂബ് ചാനൽ ഡിലീറ്റ് ചെയ്തു, പ്രവർത്തനം അവസാനിപ്പിക്കുന്നതായി എക്സ് മുസ്ലിം സാഹിൽ
'ഞാൻ ഈ ആക്ടിവിസം അവസാനിപ്പിക്കുകയാണ്. ആളുകൾക്ക് എന്നെ വിമർശിക്കാം, കളിയാക്കാം, അതിനുള്ള അവകാശം എല്ലാവർക്കുമുണ്ട്. എനിക്കാഗ്രഹമില്ലെങ്കിൽ പോലും നാളെ മുതൽ ഞാൻ ലൈവ് സ്ട്രീമിങ് അവസാനിപ്പിക്കേണ്ടി വരും'...

