Light mode
Dark mode
ആഴ്സനൽ ഒന്നാം സ്ഥാനത്ത് തുടരുന്നു
90+9ാം മിനിറ്റിലാണ് പകരക്കാരനായി ഇറങ്ങിയ ഡാർവിൻ ന്യൂനസ് ഗോൾ നേടിയത്.
നിലവിൽ പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന മുൻ ചാമ്പ്യൻമാർ 11ാം സ്ഥാനത്താണ്
പ്രമുഖ താരങ്ങൾ പരിക്കിന്റെ പിടിയിലുള്ളതിനാൽ യുവ താരനിരയുമായാണ് ലിവർപൂൾ ഇറങ്ങിയത്.
പ്രീമിയർ ലീഗിൽ 26 കളിയിൽ 60 പോയന്റുമായി ലിവർപൂൾ ഒന്നാം സ്ഥാനത്ത് തുടരുന്നു
ക്ലബ്ബിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ക്ലബ്ബ് ആരാധകർക്ക് ആശംസ നേർന്നത്
കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ റയൽ മാഡ്രിഡിനോട് ലിവർപൂൾ പരാജയപ്പെട്ടിരുന്നെങ്കിലും 2017-18 ലെ ഫൈനലായിരിക്കും സലാഹിനെ വേട്ടയാടുന്നത്
ലിവര്‍പൂളിന്റെ വിജയം എതിരില്ലാത്ത രണ്ട് ഗോളിന്
ഇത് നാലാം തവണയാണ് സലാഹ് ഈ നേട്ടം കരസ്തമാക്കുന്നത്
ഈ വിജയത്തോടെ ലിവർപൂളിനെ മറികടന്ന് ലീഗിൽ മൂന്നാം സ്ഥാനത്തെത്താന്‍ വെസ്റ്റ് ഹാമിനായി.
ഈ സീസണില്‍ ഗംഭീര ഫോമില്‍ കളിക്കുന്ന സലാഹ് തന്നെയാണ് ലിവര്‍പൂളിന് ആദ്യ ലീഡ് നേടിക്കൊടുത്തത്.
കഴിഞ്ഞ ദിവസം ബ്രെന്റ് ഫോർഡിനെതിരെ നേടിയ ഗോളോടെയാണ് സലാഹ് റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ ആറുഗോളുകള്‍ക്ക് ആര്‍ബി ലെയ്പ്സിഗിനെ തോല്‍പ്പിച്ചു
വ്യാഴാഴ്ച ആന്‍ഫീല്‍ഡില്‍ ഇന്ത്യൻ സമയം 12.30നാണ് മിലാൻ ലിവർപൂളിനെ നേരിടുന്നത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്സ് യുണൈറ്റഡിനെതിരെ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം
ജയത്തോടെ രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു പോയിന്റുമായി ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
മാഞ്ചസ്റ്റര്‍ സിറ്റിയും റയല്‍ മാഡ്രിഡും ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ സെമിയില്‍ പ്രവേശിച്ചു. ബൊറൂസിയ ഡോട്ട്മുണ്ടിനെ പരാജയപ്പെടുത്തിയാണ് സിറ്റി സെമിയിലെത്തിയത്