- Home
- Lok Sabha elections

Kerala
12 Sept 2023 6:52 AM IST
'ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ നയങ്ങള്‍ തുറന്നെതിർത്ത കർണാടക മാതൃക ലോക്സഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കണം' - മുസ്ലിം ലീഗ്.
ബി.ജെ.പി സർക്കാരിൻ്റെ വിഭാഗീയ നടപടികൾ പിൻവലിക്കുമെന്ന് പറഞ്ഞുവേണം 'ഇന്‍ഡ്യ' മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമെന്നും ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം

















