Light mode
Dark mode
ഈ സഭാ സമ്മേളനത്തിൽ ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട സ്വകാര്യ ബില്ല് അവതരിപ്പിക്കാനുള്ള നീക്കം ബി.ജെ.പി തുടങ്ങിയിട്ടുണ്ട്
തെലുങ്കുദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനായി അനുമതി തേടിയത്.
ഗുജറാത്തടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍ രാജ്യസഭ ഇന്ന് ചര്‍ച്ച ചെയ്യും.ഗുജറാത്തടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദലിതര്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങള്‍...
സമ്മേളനം വെട്ടിച്ചുരുക്കിയത് 3 സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്അന്തരിച്ച കോണ്‍ഗ്രസ് അംഗം പ്രവീണ്‍ രാഷ്ട്രപാലിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു....
ശൂന്യവേള രണ്ടു തവണ തടസ്സപ്പെടുത്തിയ കോണ്‍ഗ്രസ് അംഗങ്ങള്‍ ചോദ്യോത്തര വേളയും ഇതേ വിഷയമുന്നയിച്ച് പൂര്‍ണമായി തടസ്സപ്പെടുത്തി.അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ പാര്‍ലമെന്റില്‍ ഇന്നും ബഹളം....
കശ്മീരിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് രാജ്യസഭയില്‍ പറഞ്ഞു. കശ്മീര്‍ വിഷയം നാളെ രാജ്യസഭ ചര്‍ച്ച ചെയ്യും. കശ്മീരിലെ സ്ഥിതി വളരെ ഗുരുതരമാണെന്ന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്...
കേന്ദ്രമന്ത്രി സ്മൃതി ഇറാനി പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിന്മേല് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് പ്രക്ഷുബ്ധമാവും. സ്മൃതി ഇറാനിയ്ക്കെതിരെ ഇരുസഭകളിലും പ്രതിപക്ഷം അവകാശലംഘന...