Light mode
Dark mode
2016 ൽ മോദി നടത്തിയൊരു പ്രഭാഷണം ഓർമിപ്പിച്ചാണ് ജയറാം രമേശിന്റെ ട്വീറ്റ്.
മലപ്പുറത്തും പൊന്നാനിയിലും ലീഗ് സ്ഥാനാർഥികൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് വിജയിച്ചുകയറിയിരിക്കുന്നത്
വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷം കടന്നപ്പോള്‍ റായ്ബറേലിയില്‍ 2 ലക്ഷം കടന്നു
2004 മുതൽ ഒവൈസി മണ്ഡലത്തില്‍ തോൽവി എന്താണ് എന്നറിഞ്ഞിട്ടില്ല
16 സീറ്റുകളിലാണ് ടി.ഡി.പി ലീഡ് ചെയ്യുന്നത്.
എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസും എട്ട് സീറ്റുകളില്‍ ബി.ജെ.പിയും ലീഡ് ചെയ്യുന്നു
29 സീറ്റിലും എന്‍.ഡി. എ യുടെ മുന്നേറ്റം
ഭരണഘടനാ വിരുദ്ധമായ ഒരു മാർഗത്തിനും വഴങ്ങരുത്- ഖാർഗെ പറഞ്ഞു.
വടകരയിൽ 600 അംഗ സായുധസേനയെ വിന്യസിക്കും. സംഘർഷ സാധ്യത കണക്കിലെടുത്ത് വോട്ടെണ്ണൽ കഴിഞ്ഞാലും സേനയെ പിൻവലിക്കരുതെന്ന് നിർദേശമുണ്ട്
പൊതുയോഗമോ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാനോ പാടില്ല
കഴിഞ്ഞമാസമാണ് അമിതാ ഷാ, റെഡ്ഡി ഉൾപ്പെടെ അഞ്ച് പേരെ പ്രതികളാക്കി ഹൈദരാബാദ് സിറ്റി പൊലീസ് കേസെടുത്തത്.
നാല് മുതല്‍ ആറ് സീറ്റ് വരെയാണ് എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നത്
കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ആകില്ല. വേണമെങ്കിൽ ബാങ്കിൽ തുറക്കാമെന്നും മുരളീധരൻ പരിഹസിച്ചു
യുഡിഎഫിന് കഴിഞ്ഞ വര്‍ഷം ലക്ഷത്തിനോടടുത്ത ഭൂരിപക്ഷവും കെ മുരളീധരന്റെ വരവുമാണ് തൃശൂരിൽ പ്രതീക്ഷ നൽകുന്നത്.
പോസ്റ്റൽ ബാലറ്റുകൾ എണ്ണി തീർത്തിട്ടെ ഇവിഎം തുടങ്ങാവൂ എന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ല.
വോട്ടെണ്ണൽ മുറിയ്ക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകനൊഴിച്ച് മറ്റാർക്കും മൊബൈൽ ഫോൺ ഉപയോഗിക്കാൻ അധികാരമില്ല
ബുക്ക്മൈ ഷോ, പേ.ടി.എം പോലുള്ള ബുക്കിങ് പ്ലാറ്റ്ഫോമുകളിലും മൂവിമാക്സിന്റെ വെബ്സൈറ്റുകളിലുമാണ് ടിക്കറ്റുകൾ ലഭ്യമാവുക.
ജാര്‍ഗ്രാം ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി പ്രണത് ടുഡുവിനാണ് മര്‍ദനമേറ്റത്. പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്
ഏഴ് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 58 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്
മുസ്ലിംകളെ 'പ്രതിസ്ഥാനത്ത്' നിർത്തിയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങൾ ഈ ഘട്ടത്തിൽ ഏറെ വിമർശന വിധേയമായി