Light mode
Dark mode
അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ ആയിരുന്നു ബാരാമതിയിൽ സുപ്രിയയുടെ എതിരാളി
2019ല്‍ ബി.ജെ.പി തൂത്തുവാരിയ സംസ്ഥാനമാണ് ഹരിയാന
വോട്ടെടുപ്പിന് തൊട്ടരികെ നിൽക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം മറുകണ്ടം ചാടി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു
2019ൽ കർണാടകയിൽ 28ൽ 25ഉം ബി.ജെ.പി ഒറ്റയ്ക്കു തൂത്തുവാരിയിരുന്നു
മിർസാപൂർ ജില്ലാ മജിസ്ട്രേറ്റ് എൻ.ഡി.എ സ്ഥാനാർഥിയുടെ ബന്ധുവാണെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പരാതിയും അദ്ദേഹം സ്വീകരിക്കുന്നില്ലെന്നും എസ്.പി ആരോപിച്ചു
ഭരണഘടനാ വിരുദ്ധമായ ഒരു മാർഗത്തിനും വഴങ്ങരുത്- ഖാർഗെ പറഞ്ഞു.
ബാഴ്സ ആരാധകര്‍ അത്രമേല്‍ ഫിഗോയെ സ്നേഹിച്ചിരുന്നു. അവര്‍ ഒരിക്കലും ഇങ്ങനെയൊരു കൂടുമാറ്റം സ്വപ്നത്തില്‍ പോലും നിനച്ചിരുന്നില്ല.