തെരുവിലെ പശുക്കളെ ദത്തെടുക്കുന്നവര്‍ക്ക് ആദരവൊരുക്കി രാജസ്ഥാന് സര്‍ക്കാര്‍
സംസ്ഥാനത്ത് തെരുവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന പശുക്കളെ ഏറ്റെടുത്ത് പരിപാലിക്കാന്‍ തയ്യാറാകുന്നവരെ സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ആദരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം