Light mode
Dark mode
കേരള സർക്കാർ രണ്ട് രൂപ ഇന്ധന സെസ് ഏർപ്പെടുത്തിയത് ജനവിരുദ്ധ നയത്തിന്റെ ഭാഗമാണെന്ന് ജാവദേക്കർ പറഞ്ഞു.
റെയിൽവേ ജീവനക്കാർക്കുള്ള ബോണസിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനായി 1,832 കോടി രൂപ അനുവദിച്ചു.
ഇതുവരെ ബിഎസ് 4 വരെയുള്ള വാഹനങ്ങൾക്ക് മാത്രമാണ് ഇത്തരത്തിൽ സിഎൻജി/എൽപിജി കിറ്റുകൾ രണ്ടാമത് ഉൾപ്പെടുത്താൻ അനുമതിയുണ്ടായിരുന്നത്.
ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല
മൂന്നു വർഷത്തിനിടെ സിലിണ്ടറിന് 350 രൂപയോളമാണ് വർധിപ്പിച്ചത്. അതേസമയം, നിർത്തലാക്കിയ പാചകവാതക സബ്സിഡി പുനസ്ഥാപിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി കേന്ദ്രം നൽകിയില്ല.
ഹോട്ടൽ ജീവനക്കാരും ഹൈദരാബാദ് സ്വദേശികളുമായ സിറാജ്, സൽമാൻ എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഗാർഹിക സിലിണ്ടറിന് 190 രൂപയിലധികമാണ് വർധിപ്പിച്ചത്.
105-107 രൂപയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പെട്രോൾ വില. ഡീസലിനും പാചകവാതകത്തിനും സമാനമായ വിലവർധനയാണ് ഉണ്ടായത്. പാചകവാതക വില സിലിണ്ടറിന് 1000 രൂപയിലേക്ക് അടുക്കുകയാണ്.
ഈ വർഷം പാചക വാതകത്തിന് വർധിപ്പിച്ചത് 205 രൂപയാണ്
ഗ്യാസ് ചോരുന്ന വിവരം അറിയിക്കാനെത്തിയ അയല്‍വാസി സ്വിച്ചിട്ടതോടെയാണ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
ഹോട്ടല്‍ ഭക്ഷണത്തെ ആശ്രയിക്കുന്ന സാധാരണക്കാരെയും വിലവര്‍ധന കാര്യമായി ബാധിക്കും.പാചക വാതകത്തിന്റെ വിലവര്‍ധന ഏറ്റവും അധികം ബാധിക്കുന്നത് ഹോട്ടലുകളെയും കേറ്ററിങ് സര്‍വീസുകളെയുമാണ്. ഹോട്ടല്‍ ഭക്ഷണത്തെ...
ഗാര്‍ഹിക സിലിണ്ടറിന് 19.50യും വാണിജ്യ സിലിണ്ടറിന് 20.50 രൂപയുമാണ് വര്ധിപ്പിച്ചത്അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലവര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് പാചകവാതകവിലയിലും വര്‍ദ്ധനവുണ്ടായത്. കഴിഞ്ഞ...
സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ദ്ധിച്ച് 729 രൂപ ആയിപാചകവാതകത്തിന്റെ വില എണ്ണക്കന്പനികള്‍ കുത്തനെ കൂട്ടി. സബ്സിഡിയുള്ള സിലിണ്ടറിന് 94 രൂപ വര്‍ദ്ധിച്ച് 729 രൂപ ആയി. വാണിജ്യാവശ്യങ്ങള്‍ക്കുള്ള...
എല്‍പിജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമര സമിതിയുടെ നേതൃത്വത്തിലാണ് ഉപരോധ സമരം നടന്നത്ജനവാസ മേഖലയില്‍ ഐഒസിയുടെ എല്‍പിജി പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. കൊച്ചി...
ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 23 രൂപ കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 38 രൂപയുടെ വര്ധനഇന്ധന വിലവര്‍ധനക്ക് പിന്നാലെ സംസ്ഥാനത്ത് പാചകവാതകവില കുത്തനെ കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള...
എറണാകുളം അമ്പലമേട് ബിപിസിഎല്‍ പ്ലാന്റില്‍ നിന്നുള്ള പാചകവാതക വിതരണം നിലച്ചു. എറണാകുളം അമ്പലമേട് ബിപിസിഎല്‍ പ്ലാന്റില്‍ നിന്നുള്ള പാചകവാതക വിതരണം നിലച്ചു. ഹാന്ഡ്ലിങ് ആന്‍ഡ് ലോഡിങ് വിഭാഗത്തിലെ...