Light mode
Dark mode
ട്രെയിനിങ് കഴിഞ്ഞ് തനിക്ക് കേരളത്തിലായിരുന്നു നിയമനം ലഭിച്ചതെന്ന് ഖുഷി പറയുന്നു
കേസിൽ നിന്നും പ്രതിയെ ഒഴിവാക്കുന്നതിന് പകരമായി കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് ആരോപണം
നഗരത്തിൽ 'പുള്ളിപ്പുലിയെ ഇറക്കിയ' യുവാവ് പിടിയിൽ
അഞ്ചുപേര്‍ മാവിന്‍തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്നാണ് പരാതി
സിറപ്പിൽ നിരോധിത മയക്കമരുന്നുകൾ കലർത്തിയിരുന്നതായും ലഖ്നൗ നാർക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു
ആഗ്ര സ്വദേശി അര്‍ഷാദ് (24) ആണ് പിടിയിലായത്
കരച്ചില് മറ്റുള്ളവര്‍ കേള്‍ക്കാതിരിക്കാന്‍ കാറില്‍ ഉച്ചത്തില്‍ പാട്ട് വെച്ചെന്നും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്
അന്വേഷിച്ചപ്പോൾ അങ്ങനെയൊരു യുവതിയോ വീട്ടുകാരോ ഇല്ലെന്ന് പ്രദേശവാസികൾ
ബി.ജെ.പി സർക്കാറിന്റെ അഴിമതി പാരമ്യത്തിലാണെന്ന് വിമർശനം
കൊലപാതകത്തിന് ശേഷം പ്രതി സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
രണ്ട് ഷിഫ്റ്റുകളിലായി 42 ബുൾഡോസറുകളാണ് കുടിയൊഴിപ്പിക്കലിന് നേതൃത്വം നല്‍കുന്നത്
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്
ലഖ്നൗവിലെ ഇറാസ് മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഐ.സി.യുവാണ് ഈ അപൂര്‍വ വിവാഹത്തിനു സാക്ഷിയായത്
മോർച്ചറിയിലെ അവയവങ്ങളുടെ ലിസ്റ്റ് പരിശോധിക്കുമെന്ന് ആശുപത്രി
സ്ഥിതിഗതികൾ വഷളായതോടെ അക്ഷയ് കുമാറും ടൈഗർ ഷ്റോഫും പരിപാടി തീരുംമുന്പേ സ്ഥലംവിട്ടു
വെടിയുണ്ട വിനയ് ദ്വിവേദിയുടെ തോളിലാണ് പതിച്ചതെന്നും അദ്ദേഹം അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു
സംഭവത്തില്‍ കേസെടുത്ത പൊലീസ് കുട്ടിയെ വൈദ്യപരിശോധനക്ക് അയച്ചിട്ടുണ്ട്
ലഖ്നൗവിലെ ബി.ബി.ഡി യൂനിവേഴ്സിറ്റിയിൽ ബി.കോം വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട നിഷ്ത തൃപാഠി
കേന്ദ്രമന്ത്രി കൗശൽ കിഷോറിന്റെ ലഖ്നോവിലെ വസതിയിലാണ് സംഭവം.
റായ്ബറേലിയിലേക്കുള്ള യാത്രയ്ക്കിടെ കാറിൽവെച്ചാണ് കൊലപാതകം.