Light mode
Dark mode
ജനത്തെ എന്തൊക്കെയോ പറഞ്ഞു വിശ്വസിപ്പിക്കാനാണ് ശ്രമമെന്നും സ്വപ്ന സുരേഷ് മീഡിയവണിനോട് പറഞ്ഞു
കേന്ദ്ര ഏജൻസികൾക്കെതിരെ രൂക്ഷ വിമർശനമുള്ള പുസ്തകത്തിൽ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും ശിവശങ്കർ പറയുന്നു
ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാകേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവകഥയെന്ന് പുസ്തകത്തിന്റെ കവറില്‍ പറയുന്നു