മെയ്ഡ് ഇന്‍ ഖത്തര്‍ പ്രദര്‍ശനം; ദോഹയില്‍ തുടക്കമായി
രാജ്യത്തെ സ്വയം പര്യാപ്തതയിലേക്ക് നയിക്കാനായി ആരംഭിച്ച ഭക്ഷ്യോല്‍പ്പാദന യൂണിറ്റുകളുള്‍പ്പെടെ മൂന്നൂറിലധികം കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കാളികളായത്ദോഹയില് സ്വദേശി ഉത്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന...