Light mode
Dark mode
രാജസ്ഥാൻ സ്വദേശികളായ ദമ്പതികളും മറ്റു മൂന്നു പേരുമാണ് പിടിയിലായത്.
ഇന്നലെ പുലർച്ചെ ഇൻഡോറിൽനിന്ന് 50 കി.മീറ്റർ ദൂരത്തുള്ള ചരിത്രപ്രസിദ്ധമായ ജാം ഗേറ്റിനടുത്തായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം
മധ്യപ്രദേശിലെ പന്ന ജില്ലാ ആശുപത്രിയിലാണു സംഭവം
മൂന്ന് പൊലീസുകാർക്കെതിരെ കൃത്യവിലോപത്തിന് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്
ലൈംഗികാതിക്രമത്തെ കുറിച്ച് അച്ഛനോട് പറയുമെന്ന് പറഞ്ഞതോടെയാണ് 13കാരൻ സഹോദരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.
വകമാറ്റിയത് എസ്.ടി/എസ്.സി വിഭാഗങ്ങളുടെ ക്ഷേമത്തിനായി നീക്കിവെച്ച ഫണ്ട്
വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണ് മതപരിവർത്തനം നടത്തുന്നത്.
‘പഞ്ചർ റിപ്പയർ ഷോപ്പ് തുറന്നാൽ ഉപജീവനമാർഗമാകും’
യുവാവിനെ സംഘം കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു
ജബല്‍പൂരിലെ ധുംന വിമാനത്താവളത്തില്‍ 450 കോടി രൂപ ചെലവിട്ടാണ് പുതിയ ടെര്‍മിനല്‍ നിര്‍മിച്ചത്
കമാൽ മൗല മസ്ജിദ് സരസ്വതി ദേവിയുടെ ക്ഷേത്രമായിരുന്നുവെന്ന അവകാശവാദവുമായി ഹിന്ദുത്വവാദികൾ നേരത്തെ രംഗത്തെത്തിയിരുന്നു.
മർദനം ശ്രദ്ധയിൽപ്പെട്ടയുടൻ പൊലീസ് അന്വേഷണമാരംഭിക്കുകയും യുവാക്കളിലൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്
തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 12-ാം ക്ലാസ് ആണ് വിദ്യാഭ്യാസ യോഗ്യതയായി കേന്ദ്ര വനിതാ-ശിശു വികസന സഹമന്ത്രി സാവിത്രി വ്യക്തമാക്കിയിരുന്നത്
‘മധ്യപ്രദേശിൽ പശുക്കളെ കശാപ്പ് ചെയ്യുന്നത് ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്’
കഴിഞ്ഞതവണ 28 സീറ്റിൽ ബി.ജെ.പിയും ഒരിടത്ത് കോൺഗ്രസുമായിരുന്നു
വോട്ടെടുപ്പിന് തൊട്ടരികെ നിൽക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് കാന്തി ബാം മറുകണ്ടം ചാടി ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു
29 സീറ്റിലും എന്‍.ഡി. എ യുടെ മുന്നേറ്റം
അപകടത്തിൽപ്പെട്ടവരുടെ നിലവിളികൾ കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത്
ജാര്‍ഖണ്ഡിലെ ഇന്‍ഡ്യാ മുന്നണിയുടെ റാലിയിലും മധ്യപ്രദേശിലെ കോണ്‍ഗ്രസ് റാലിയിലും രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല
കുട്ടിയെ പുറത്തെടുക്കാൻ മറ്റ് കുട്ടികൾ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് പൊലീസ് പറഞ്ഞു