- Home
- MadhyaPradeshjudge

India
13 Jan 2026 11:47 AM IST
'ട്രെയിൻ കമ്പാര്‍ട്ട്മെന്റിൽ മൂത്രമൊഴിച്ചു, സഹയാത്രികയോട് മോശമായി പെരുമാറി'; മധ്യപ്രദേശ് ജഡ്ജിയുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതെന്ന് സുപ്രിംകോടതി
കേസ് ഞെട്ടിപ്പിക്കുന്നതും വെറുപ്പുളവാക്കുന്നതും ആണെന്നും അത്തരം സാഹചര്യങ്ങളിൽ പിരിച്ചുവിടലിൽ കുറഞ്ഞതൊന്നും പര്യാപ്തമല്ലെന്നും കോടതി നിരീക്ഷിച്ചു


