ഇന്തോനേഷ്യയെ തകര്‍ത്തെറിഞ്ഞ് വീണ്ടും സുനാമി; 77 മരണം
ഇന്തോനേഷ്യയെ തകര്‍ത്തെറിഞ്ഞ് വീണ്ടും രാക്ഷസ തിരമാല. ഇന്നലെ ഉച്ചക്ക് 2:30ന് ശക്തമായി തീരത്തേക്കടിച്ച സുനാമിയില്‍ 77 പേര് മരിച്ചു. രാജ്യത്തെ ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ക്ക് നേരെ ആഞ്ഞടിച്ച സുനാമിയില്‍...