Light mode
Dark mode
മഹാഗഡ്ബന്ധനിലെ കോൺഗ്രസ്- ആർജെഡി- ഇടത് പാർട്ടികൾ പല മണ്ഡലങ്ങളിലും നേർക്കുനേർ പോരാടുന്ന സാഹചര്യമാണുള്ളത്
നിയമസഭയിൽ ഏറ്റവും കൂടുതൽ അംഗബലമുള്ള മൂന്നാമത്തെ കക്ഷി മാത്രമാണ് ജെഡിയു- 45 പേർ
ആർജെഡി, ജെഡിയു, കോൺഗ്രസ്, സിപിഎം, സിപിഐ, സിപിഐഎംഎൽ, എച്ച്എഎം എന്നീ പാർട്ടികൾ സഖ്യമായാണ് മത്സരത്തെ നേരിട്ടിരുന്നത്. എന്നാൽ വിജയം കണ്ടെത്താനായില്ല