മഹാരാജ് കോളേജ് ഹോസ്റ്റല്‍ പൊളിക്കുന്നതിനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം
യാതൊരു മുന്നറിയിപ്പും കൂടാതെയാണ് ഹോസ്റ്റല്‍ പൊളിച്ചു മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഹോസ്റ്റലിലെ എണ്‍പതോളം വിദ്യാര്‍ഥികള്‍ക്ക് താമസ സൌകര്യം ഒരുക്കുന്നതിലും കോളജ്...