Light mode
Dark mode
ശനിയാഴ്ച ഉച്ചയ്ക്ക് 1.45 നാണ് കെട്ടിടം തകർന്ന് വീണ് അപകടം സംഭവിച്ചത്
ഉദ്ധവ് താക്കറെ ഏക്നാഥ് ഷിൻഡെയുമായി മഹാബലേശ്വറിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നും സാമന്ത് പറഞ്ഞു.
പൊതു തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് നടന്നാൽ, മഹാ വികാസ് അഘാഡി സഖ്യം നിയമസഭയിൽ 180-185 സീറ്റുകള്‍ നേടുമെന്നും സഞ്ജയ് റാവത്ത്
പൂനെ-ബെംഗളൂരു ഹൈവേയിലെ നർഹെ മേഖലയ്ക്ക് സമീപമാണ് അപകടമുണ്ടായത്
ഏക്നാഥ് ഷിൻഡേയോട് പെട്ടിയും കിടക്കയും കെട്ടിപ്പൂട്ടി ഇറങ്ങാൻ ബി.ജെ.പി പറഞ്ഞുകഴിഞ്ഞെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു
ഹിന്ദുത്വരാണ് സംഭവത്തിന് പിറകിലെന്നാണ് ആരോപിക്കപ്പെടുന്നത്
52 പേരിൽ 40 പേരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് സൂചന
നവി മുബൈയിലെ തുറസായ സ്ഥലത്ത് 38 ഡിഗ്രി ചൂടുള്ള സമയത്താണ് മഹാരാഷ്ട്ര സർക്കാർ പരിപാടി സംഘടിപ്പിച്ചത്
മരിച്ചവരുടെ കുടുംബത്തിന് ഷിൻഡെ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്
അപകടത്തിൽ 25 പേർക്ക് പരിക്കേറ്റു
ബി.ജെ.പി മഹാരാഷ്ട്രയില്‍ കലാപത്തിന് ശ്രമിക്കുകയാണെന്ന് ആദിത്യ താക്കറെ
രാത്രി 7 മണിയോടെ ക്ഷേത്രത്തിന് മുന്നിൽ നടന്ന മതപരമായ ചടങ്ങിനിടെയാണ് സംഭവം
പള്ളിയിൽ ബോധരഹിതനായി കിടക്കുകയായിരുന്ന ഇമാമിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്
പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി
കോൺഗ്രസ് എം.പി വിവേക് തൻഖയുടെ നേതൃത്വത്തിലുള്ള എം.പിമാരാണ് കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്
ഡിസൈനറായി അമൃത ഫഡ്നാവിസിനെ സമീപിച്ച ഇവർ കൈക്കൂലി വാഗ്ദാനം ചെയ്യുകയായിരുന്നു
മഹാരാഷ്ട്ര എം.എൽ.എ ആസാം നിയമസഭയിൽ വന്ന് മാപ്പ് പറയണമെന്ന് ആസാമിലെ പ്രതിപക്ഷം
പ്രതിക്കെതിരായ കുറ്റങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി
അരവിന്ദ് കെജ്രിവാളിനെയും ഭഗവന്ത് മാനിനെയും താക്കറെ തന്റെ വസതിയിലേക്ക് വിരുന്നിന് ക്ഷണിച്ചതായി എഎപി വൃത്തങ്ങൾ അറിയിച്ചു