Light mode
Dark mode
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്
മുഖ്യമന്ത്രിയുടെ പേര് ഇതുവരെ ബിജെപിക്ക് പ്രഖ്യാപിക്കാൻ സാധിച്ചിട്ടില്ല
ബൈക്കിനെ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നെന്നാണ് വിവരം
കോൺഗ്രസുമായി ചേർന്നതോടെ സ്ഥാപകൻ ബാൽ താക്കറെയുടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ഒറ്റിക്കൊടുക്കുകയാണെന്ന് ഉദ്ധവ് വിഭാഗത്തിനിടയില്‍ പറച്ചിലുണ്ട്.
വോട്ട് ചെയ്തത് 64,088,195, എണ്ണിയത് 64,592,508
കൂറ് മാറിയ നേതാക്കളെ അയോഗ്യരാക്കാനുള്ള ഹരജികളിൽ തീർപ്പ് കൽപ്പിക്കാതെ മുൻ ചീഫ് ജസ്റ്റിസ് നേതാക്കളിൽ നിയമത്തോടുള്ള ഭയം ഇല്ലാതാക്കിയെന്ന് വിമർശനം
2014 മുതൽ കരാഡ് സൗത്ത് എംഎൽഎ ആയിരുന്നു പൃഥ്വിരാജ് ചവാൻ
ദേശീയ രാഷ്ട്രീയത്തില്‍ തന്നെ ഏറെ സ്വാധീനിക്കപ്പെടാന്‍ സാധ്യതയുള്ളതാണ് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ഫലം
എംഎൽഎമാരെ സുരക്ഷിതസ്ഥലത്തേക്ക് മാറ്റാൻ വിമാനം ഏർപ്പാടാക്കി പാർട്ടി
Voting ends in Maharashtra and Jharkhand | Out Of Focus
മഹാരാഷ്ട്രയിലെ രണ്ട് ജില്ലകൾ കടന്ന കടുവ നിലവിൽ തെലങ്കാനയിലാണ്
പ്രീപോൾ സർവേയിൽ മഹാവികാസ് അഘാഡി അധികാരത്തിലേറുമെന്ന് പ്രവചനം
2021ലും സമാനമായ കേസിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു
മഹാരാഷ്ട്രയിലെ ഒബിസി, ദലിത് സീറ്റുകൾ സഖ്യകക്ഷികൾക്ക് വിട്ടുനൽകുന്നതില്‍ രാഹുലിന് അതൃപ്തി
ചത്തിസ്ഗഢിലെ ബസ്തറില്‍ മാവോയിസ്റ്റുകളെ ലക്ഷ്യമിട്ട് തിരച്ചില്‍ പുരോഗമിക്കുകയാണെന്ന് എൻഐഎ അറിയിച്ചു
മഹാരാഷ്ട്രയിൽ ബിജെപി 150 സീറ്റുകളിലാണ് മത്സരത്തിന് ഒരുങ്ങുന്നത്
ബിജെപിയും കോൺഗ്രസും ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു
കേരളത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ഈ മാസം 25 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം.
നാലംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം
മഹാരാഷ്ട്രയിലെ ക്രമസമാധാന തകർച്ച തുറന്നുകാട്ടുന്നതാണ് ബാബാ സിദ്ദീഖിയുടെ കൊലപാതകമെന്ന് രാഹുല്‍ ഗാന്ധി