Light mode
Dark mode
ഇന്നു മുതലാണ് മക്കയിലേക്ക് നിയന്ത്രണം പ്രാബല്യത്തിൽ വന്നത്.
സമീപകാലത്തെ റെക്കോർഡ് എണ്ണം വിശ്വാസികളാണ് ഹറമിലേക്ക് പ്രവഹിക്കുന്നത്.
ഹറം പള്ളിയുടെ മുഴുവൻ നിലകളും ഉൾഭാഗവും, മുറ്റങ്ങളും ഹറമിലേക്കുള്ള പ്രധാന തെരുവുകളും പൊതു ഗതാഗത സ്റ്റേഷനുകളും, ഗതാഗത സംവിധാനവും വരെ മുഴുസമയവും കാമറ നിരീക്ഷണത്തിലാണ്
റമദാൻ അവസാന പത്തിലേക്ക് കടന്നതോടെ വൻ തിരക്ക് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് മുന്നൊരുക്കം
മക്കയിലും മദീനയിലുമെത്തിയ വിശ്വാസികൾ കനത്ത മഴയിൽ നനഞ്ഞു. ഇന്ന് പുലർച്ചെ മുതലാണ് മക്കയിൽ മഴയാരംഭിച്ചത്. റമദാൻ അവസാനിക്കാറായതോടെ പ്രതിദിനം പത്ത് ലക്ഷത്തോളം പേരാണ് മക്കയിലും മദീനയിലുമായി എത്തുന്നത്.ഇന്ന്...
തീർഥാടകരുടെ വാഹനങ്ങൾ പാർക്ക് ചെയ്തിരിക്കുന്ന കേന്ദ്രങ്ങളിലാണ് മുഴു സമയവും ഡ്രോണുകളുടെ നിരീക്ഷണം ഏർപ്പെടുത്തുന്നത്.
തിരക്ക് വർധിച്ചു; കുട്ടികളുടെ കൈകളിൽ പ്രത്യക വളകൾ ധരിപ്പിച്ച് തുടങ്ങി
ഇറാഖിൽ നിന്ന് കുവൈത്ത്- ബസറ വഴിയാണ് ശിഹാബ് സൗദിയിൽ പ്രവേശിക്കേണ്ടിയിരുന്നത്. എന്നാൽ കുവൈത്ത് ഒഴിവാക്കി നേരെ സൗദി ബോർഡറിലേക്ക് പോകാനുള്ള വഴി അറിഞ്ഞതായി ശിഹാബ് പറഞ്ഞു.
ഏറ്റവും കൂടുതൽ ഉംറ തീർഥാടകർ മക്കയിലെത്തുന്നത് റമദാൻ മാസത്തിലാണ്
മദീനയിൽ നാളെ മുതൽ തന്നെ റമദാൻ പദ്ധതിയനുസരിച്ച് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് റെഡ് ക്രസൻ്റ് അതോറിറ്റി അറിയിച്ചു
ഇരു ഹറം കാര്യാലയത്തിനു കീഴിലെ സ്ഥിതിവിവര കണക്കെടുപ്പ് കേന്ദ്രമാണ് തീർഥാടകരിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിക്കുന്നത്
പഞ്ചാബിലെ ഷാഹി ഇമാം ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയതോടെ അദ്ദേഹത്തോടൊപ്പമാണ് ശിഹാബ് വീഡിയോ തയ്യാറാക്കിയത്
സുരക്ഷിത നഗരങ്ങൾ എന്ന ആശയം നടപ്പിലാക്കുന്നതിൻ്റെ ഭാഗമായാണ് സവാഹിർ പ്ലാറ്റ്ഫോം ഒരുക്കുന്നത്
32 സ്വദേശി വനിതകൾ പരിശീലനം പൂർത്തിയാക്കി
മക്ക, മദീന ചേംബറുകളും ഇസ്ലാമിക് ചേംബറും കൈകോർത്തു
മസ്ജിദുൽ ഹറാമിൽ ഇഹ്റാം വസ്ത്രം ധരിച്ചു നിൽക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായാണ് സ്കൂളിന്റെ നിർമാണം
ട്രാഫിക് വകുപ്പിന്റെ മേൽനോട്ടത്തിൽ രണ്ടു ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഡ്രൈവിങ് സ്കൂളിലെ അവസാനഘട്ട നിർമാണ ജോലികൾ പുരോഗമിക്കുകയാണ്.
കാസർകോട് തളങ്കര സ്വദേശി അബ്ദുൽ മജീദിൻ്റെ മകൻ ഹസ്സാം ആണ് മരിച്ചത്
ശാന്തമായ സാഹചര്യത്തിൽ കർമ്മങ്ങൾ പൂർത്തിയാക്കാൻ ഈ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.