- Home
- Malabar gold

Gulf
19 April 2018 5:01 PM IST
മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്ക് എതിരെ വ്യാജപ്രചാരണം നടത്തിയ മലയാളി ദുബൈയില്‍ അറസ്റ്റില്‍
തൃശൂര്‍ സ്വദേശി ബിനീഷാണ് ദുബൈ പോലീസിന്റെ പിടിയിലായത്. ജ്വല്ലറിയിലെ മുന്‍ ജീവനക്കാരനാണ് ബിനീഷ്. മലബാര്‍ ഗോള്‍ഡ് ജ്വല്ലറിക്ക് എതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ മലയാളി യുവാവ് ദുബൈയില്‍...






