Light mode
Dark mode
പത്ത് വയസു തോന്നിക്കുന്ന പെൺകുട്ടിയുടെ മൃതദേഹമാണിതെന്നാണ് സൂചന
വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് പോയതായിരുന്നു. വൈകീട്ട് തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് സ്കൂളിൽ എത്തിയില്ലെന്ന വിവരം അറിയുന്നത്.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
കുട്ടികളുടെ ഭക്ഷണത്തിൽ പുഴു വീണു
നിലവിൽ 406 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്
14-കാരന് നിപ സ്ഥിരീകരിച്ചതിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള നടപടികൾ തുടരും
264 പേർ സമ്പർക്കപ്പട്ടികയിലെന്ന് ആരോഗ്യമന്ത്രി, ആന്റിബോഡി ഉടനെത്തിക്കും
അന്തിമ സ്ഥിരീകരണം പൂനെ വൈറോളജി ലാബിലെ ഫലത്തിന് ശേഷം
നിപ രോഗലക്ഷണങ്ങളെ തുടര്‍ന്ന് 15കാരന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്
ഈ മാസം 18നു വിദേശത്തുനിന്ന് നാട്ടിൽ വന്നതാണ് നിഹാൽ
നിപ പരിശോധനാ ഫലം ഇന്ന് വൈകീട്ടോടെ ലഭിക്കും
മലപ്പുറം ജില്ലയില്‍ പൊലീസ് അനാവശ്യമായി കേസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി വി. അബ്ദുറഹ്മാന് വിമര്‍ശിച്ചത്
‘ന്യൂനപക്ഷ വിഭാഗങ്ങൾ കൂടുതലായി താമസിക്കുന്ന മലപ്പുറത്ത് അനാവശ്യമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ദേശീയതലത്തിൽ മലപ്പുറത്തെ കുറിച്ച് മോശം പ്രതിച്ഛായ ഉണ്ടാക്കും’
New district coming up in Kerala? | Out Of Focus
ശക്തമായ ഇടിയുടെ ആഘാതത്തില്‍ വീടിന്റെ ഓഫിസ് മുറിയുടെ ജനൽ, വാതിൽ എന്നിവ തകർന്നു
പുതിയ സയന്‍സ് ബാച്ചുകള്‍ അനുവദിക്കുന്നത് അധിക ചെലവുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ ന്യായം
രണ്ടര വർഷം കൊണ്ടാണ് ഫാത്തിമ നഷ്വ ഇത്രയും പണം ശേഖരിച്ചത്
ജൂലായ് ഒന്ന് മുതൽ എഴ് വരെയുള്ള ദിവസങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്.
പ്രതിയിൽ നിന്ന് 1500ഓളം സിംകാർഡുകൾ കണ്ടെത്തി
പരിക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു